---
title: "യുവതിയെ കാണാനില്ലെന്ന പരാതിയില്‍ തളിപ്പറമ്പ്‌ പോലീസ് കേസെടുത്തു"
english_title: "Missing case "
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/270877/missing-case"
published_at: "2025-02-17T17:59:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/67b32bb427597_Screenshot_20250216_205014_Google.jpg"
keywords: []
---

# യുവതിയെ കാണാനില്ലെന്ന പരാതിയില്‍ തളിപ്പറമ്പ്‌ പോലീസ് കേസെടുത്തു

> **Lead Summary:** തളിപ്പറമ്പ്: യുവതിയെ കാണാനില്ലെന്ന പരാതിയില്‍ തളിപ്പറമ്പ്‌ പോലീസ് കേസെടുത്തു.

## Article Content

തളിപ്പറമ്പ്: യുവതിയെ കാണാനില്ലെന്ന പരാതിയില്‍ തളിപ്പറമ്പ്‌ പോലീസ് കേസെടുത്തു.

മൊറാഴ കാനൂലിലെ തറമ്മല്‍ വീട്ടില്‍ സ്വാതിശ്രീ മനോജ്(23)നെയാണ് ഇന്നലെ രാത്രി 7.30 മുതല്‍ കാണാതായത്.ബന്ധുവായ എന്‍.ഷാജിയുടെ പരാതിയിലാണ് പോലീസ് കേസെടുത്തത്.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/270877/missing-case)