---
title: "തളിപ്പറമ്പ ബാറിലെ അഭിഭാഷകൻ അഡ്വ.വിജയൻ മേലേത്ത് അന്തരിച്ചു"
english_title: "vijayan meleth"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/270788/vijayan-meleth"
published_at: "2025-02-17T12:31:00+05:30"
category: "Obituary"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/67b2dedf0e9ce_Untitled-2-web.jpg"
keywords: []
---

# തളിപ്പറമ്പ ബാറിലെ അഭിഭാഷകൻ അഡ്വ.വിജയൻ മേലേത്ത് അന്തരിച്ചു

> **Lead Summary:** പട്ടുവം കാവുങ്കൽ കുന്നരുവിലെ അഡ്വ: വിജയൻ മേലേത്ത് അന്തരിച്ചു . തളിപ്പറമ്പ് ബാറിലെ അഭിഭാഷകനാണ്.

## Article Content

പട്ടുവം കാവുങ്കൽ കുന്നരുവിലെ അഡ്വ: വിജയൻ മേലേത്ത് അന്തരിച്ചു . തളിപ്പറമ്പ് ബാറിലെ അഭിഭാഷകനാണ്.

പരേതരായഎം എം പത്മനാഭൻ നമ്പ്യാരുടെയും(റിട്ട: അധ്യാപകൻ, മുയ്യം യു പി സ്കൂൾ) മേലേത്ത് മീനാക്ഷി അമ്മയുടെയും മകനാണ്.

ഭാര്യ: രമ്യ കുഞ്ഞിമംഗലം (അധ്യാപിക, അഴീക്കോട് ഹയർ സെക്കണ്ടറി സ്കൂൾ).മക്കൾ: കൃഷ്ണ വി മേലേത്ത്( സി എ വിദ്യാർത്ഥിനി, ബാംഗ്ളൂർ ),വൃന്ദ വി മേലേത്ത് (ബികോം വിദ്യാർത്ഥിനി ,ബാംഗ്ളൂർ),സഹോദരങ്ങൾ: ശ്രീജ പ്രദീപ് (മണൽ, കണ്ണൂർ),ഉഷ ദാമോദരൻ (മുംബൈ),ജയറാം ( ഫാർമസിസ്റ്റ്), രമേശൻ(മുൻ പ്രവാസി).

സംസ്കാരം ചൊവ്വാഴ്ച വൈകുന്നേരം 6.30ന് .

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/270788/vijayan-meleth)