---
title: "നിർത്താതെ പോയ മണൽ ലോറിയെ പിന്തുടർന്ന് പിടികൂടി ഡ്രൈവർ ഓടി രക്ഷപ്പെട്ടു"
english_title: "sand lorry"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/270773/sand-lorry"
published_at: "2025-02-17T11:56:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/67b2d6891563f_news-card.jpg"
keywords: []
---

# നിർത്താതെ പോയ മണൽ ലോറിയെ പിന്തുടർന്ന് പിടികൂടി ഡ്രൈവർ ഓടി രക്ഷപ്പെട്ടു

> **Lead Summary:** മാട്ടൂലിൽ മണൽലോറി പിടിച്ചു. മാട്ടൂൽ മടക്കരയിൽ വെച്ച് പൊലീസ്കൈകാണിച്ചിട്ടും നിർത്താതെ പോയ ലോറിയെ പിൻതുടർന്ന് കച്ചേരിതറയിൽ വെച്ച് പിടികൂടുകയായിരുന്നു.പുലർച്ചെ 3 മണിയോടെ ആണ് സംഭവം.ഡ്രൈവർ ഓടിരക്ഷപെട്ടു.

## Article Content

മാട്ടൂലിൽ മണൽലോറി പിടിച്ചു. മാട്ടൂൽ മടക്കരയിൽ വെച്ച് പൊലീസ്കൈകാണിച്ചിട്ടും നിർത്താതെ പോയ ലോറിയെ പിൻതുടർന്ന് കച്ചേരിതറയിൽ വെച്ച് പിടികൂടുകയായിരുന്നു.പുലർച്ചെ 3 മണിയോടെ ആണ് സംഭവം.ഡ്രൈവർ ഓടിരക്ഷപെട്ടു.

പഴയങ്ങാടി സ്റ്റേഷൻ സി ഐ സത്യനാഥൻ്റെ നേതൃത്വത്തിൽ എ എസ് ഐ ഷാജൻ, സിവിൽ പൊലീസ് ഓഫീസർ ചന്ദ്രകുമാർ, ഹോംഗാർഡ് ശശിധരൻ തുടങ്ങിയവരുടെ സംഘമാണ് മണൽലോറി പിടിച്ചത്.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/270773/sand-lorry)