---
title: "ഐ ആർ പി സിക്ക് ധനസഹായം നൽകി"
english_title: "Irpc "
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/270693/irpc"
published_at: "2025-02-16T21:51:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/67b210b175b75_IMG-20250216-WA0150.jpg"
keywords: []
---

# ഐ ആർ പി സിക്ക് ധനസഹായം നൽകി

> **Lead Summary:** **മാണിയൂർ: **കൂവച്ചിക്കുന്നിലെ സി പ്രഭാഷ് / രേഷ്മ എന്നിവരുടെ ഗൃഹപ്രവേശനത്തിൻ്റെ ഭാഗമായി IRPC ക്ക് ധനസഹായം നൽകി. തുക CPI ജില്ലാ കമ്മറ്റി അംഗവും മയ്യിൽ ഏരിയ സെക്രട്ടറിയുമായ സ: എൻ അനിൽകുമാർ ഏറ്റുവാങ്ങി.

## Article Content

**മാണിയൂർ: **കൂവച്ചിക്കുന്നിലെ സി പ്രഭാഷ് / രേഷ്മ എന്നിവരുടെ ഗൃഹപ്രവേശനത്തിൻ്റെ ഭാഗമായി IRPC ക്ക് ധനസഹായം നൽകി. തുക CPI ജില്ലാ കമ്മറ്റി അംഗവും മയ്യിൽ ഏരിയ സെക്രട്ടറിയുമായ സ: എൻ അനിൽകുമാർ ഏറ്റുവാങ്ങി.

IRPC മാണിയൂർ ലോക്കൽ ഗ്രൂപ്പ് വളണ്ടിയർമാരായ ഒ. ബാലകൃഷ്ണൻ മാസ്റ്റർ, കെ. നാരായണൻ, CPI( M) മാണിയൂർ എൽ സി മെമ്പർമാരായ കെ. ബാലകൃഷ്ണൻ, പി.സി രാജേഷ്, കൂവച്ചിക്കുന്ന് ബ്രാഞ്ച് സെക്രട്ടറി കെ.പി. മനോജ് ,കുടുംബാംഗങ്ങൾ എന്നിവർ സന്നിഹതരായി

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/270693/irpc)