---
title: "ഡോക്ടറുടെ ഭാര്യയെ കാണാതായി പരാതി"
english_title: "Missing "
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/270679/missing"
published_at: "2025-02-16T20:49:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/67b2025044eb9_Screenshot_20250216_205014_Google.jpg"
keywords: []
---

# ഡോക്ടറുടെ ഭാര്യയെ കാണാതായി പരാതി

> **Lead Summary:** പരിയാരം: ഡോക്ടറുടെ ഭാര്യയെ കാണാതായി പരാതി.തലശേരി ധര്‍മ്മടം ചാത്തോടത്തെ കെന്‍സ് ഹൗസില്‍ അഹമ്മദ് ജാഫറിന്റെ മകള്‍ ഷബീറയെയാണ് ഇന്ന് രാവിലെ 8.50 ന് വിളയാങ്കോടുള്ള ഭര്‍തൃവീട്ടില്‍ നിന്ന് കാണാതായത്.

## Article Content

പരിയാരം: ഡോക്ടറുടെ ഭാര്യയെ കാണാതായി പരാതി.തലശേരി ധര്‍മ്മടം ചാത്തോടത്തെ കെന്‍സ് ഹൗസില്‍ അഹമ്മദ് ജാഫറിന്റെ മകള്‍ ഷബീറയെയാണ് ഇന്ന് രാവിലെ 8.50 ന് വിളയാങ്കോടുള്ള ഭര്‍തൃവീട്ടില്‍ നിന്ന് കാണാതായത്.

വിളയാങ്കോട് സൗദാഗര്‍ ഹൗസിലെ ഡോ.എസ്.പി.ഷാഹിദിന്റെ ഭാര്യയാണ്.ഏതാനും ആഴ്ച്ചകള്‍ക്ക് മുമ്പാണ് ഇരുവരുടെയും വിവാഹം നടന്നത്.

പരിയാരം പോലീസ് കേസെടുത്ത് അന്വേഷണമാരംഭിച്ചു.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/270679/missing)