---
title: "നിർമ്മാണ തൊഴിലാളി യൂനിയൻ കൺവെൻഷൻ സംഘടിപ്പിച്ചു"
english_title: "The Construction Workers Union"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/270670/the-construction-workers-union"
published_at: "2025-02-16T20:24:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/67b1fc5ce2ac4_news-card.jpg"
keywords: []
---

# നിർമ്മാണ തൊഴിലാളി യൂനിയൻ കൺവെൻഷൻ സംഘടിപ്പിച്ചു

> **Lead Summary:** **മാണിയൂർ: **നിർമ്മാണ തൊഴിലാളി യൂനിയൻ ചെക്കിക്കുളം മേഖലാ കൺവെൻഷൻ, സംഘടിപ്പിച്ചു. മയ്യിൽ ഏറിയ ജോ: സെക്രട്ടറി കെ.രാമചന്ദ്രൻ ഉൽഘാടനം ചെയ്തു. കെ.കെ.ചന്ദ്രൻ അദ്ധ്യക്ഷത വഹിച്ചു. ഏറിയ കമ്മറ്റിയംഗം കുതിരയോടൻ രാജൻ, മാണിയൂർ ഡിവിഷൻ സെക്രട്ടറി പി.ഗംഗാധരൻ എന്നിവർ സംസാരിച്ചു.കെ.പ്രമോദ് സ്വാഗതം പറഞ്ഞു.

## Article Content

**മാണിയൂർ: **നിർമ്മാണ തൊഴിലാളി യൂനിയൻ ചെക്കിക്കുളം മേഖലാ കൺവെൻഷൻ, സംഘടിപ്പിച്ചു. മയ്യിൽ ഏറിയ ജോ: സെക്രട്ടറി കെ.രാമചന്ദ്രൻ ഉൽഘാടനം ചെയ്തു. കെ.കെ.ചന്ദ്രൻ അദ്ധ്യക്ഷത വഹിച്ചു. ഏറിയ കമ്മറ്റിയംഗം കുതിരയോടൻ രാജൻ, മാണിയൂർ ഡിവിഷൻ സെക്രട്ടറി പി.ഗംഗാധരൻ എന്നിവർ സംസാരിച്ചു.കെ.പ്രമോദ് സ്വാഗതം പറഞ്ഞു.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/270670/the-construction-workers-union)