പരിയാരത്ത് വീണ്ടും മോഷണം: രണ്ട് വീടുകളിൽ നിന്നായി സ്വർണവും പണവും കവർന്നു

പരിയാരത്ത് വീണ്ടും മോഷണം: രണ്ട് വീടുകളിൽ നിന്നായി സ്വർണവും പണവും കവർന്നു
Feb 15, 2025 09:12 AM | By Sufaija PP

പരിയാരം: പരിയാരം പോലീസ് സ്‌റ്റേഷന്‍ പരിധിയില്‍ രണ്ട് വീടുകള്‍ കുത്തിത്തുറന്ന് ആറര ലക്ഷം രൂപ വിലമതിക്കുന്ന സ്വര്‍ണ്ണാഭരണങ്ങളും 20,300 രൂപയും കവര്‍ച്ച ചെയ്തു. 

ചെറുതാഴം കക്കോണിയിലെ കുട്ടിത്തറവാട് കെ.രാജന്റെ(58) വീടിന്റെ അടുക്കള ഭാഗത്തെ ഗ്രില്‍സും ഡോറും തുറന്ന് അകത്തുകയറിയ മോഷ്ടാവ് ബെഡ്‌റൂമില്‍ അലമാരയില്‍ സൂക്ഷിച്ച രാജന്റെ മകളുടെ നാല് പവന്‍ സ്വര്‍ണ്ണാഭരണങ്ങളും ഭാര്യയുടെ പേഴ്‌സില്‍ ഉണ്ടായിരുന്ന 2300 രൂപയും മോഷ്ടിച്ചു. ഇന്നലെ രാവിലെ 10 മണിക്കും ഉച്ചക്ക് ഒന്നിനുംഇടയിലായിരുന്നു സംഭവം.

ചെറുതാഴം അറത്തിപ്പറമ്പ് നരീക്കാംമവള്ളിയിലെ കുന്നുമ്മല്‍ വീട്ടില്‍ കെ.വി.സാവിത്രിയുടെ(57) വീട്ടില്‍ ഉച്ചക്ക് 12 നും വൈകുന്നേരം 5 നും ഇടയിലായിരുന്നു കവര്‍ച്ച നടന്നത്. ഒന്നരലക്ഷം രൂപ വിലമതിക്കുന്ന രണ്ടരപവന്‍ സ്വര്‍ണാഭരണങ്ങളും 18,000 രൂപയുമാണ് മോഷ്ടാക്കള്‍ കൊണ്ടുപോയത്.

രണ്ട് സംഭവത്തിലും പരിയാരം പോലീസ് കേസെടുത്തു.

Theft

Next TV

Related Stories
ബസ്സിൽ വച്ച് പ്രായപൂർത്തിയാവാത്ത കുട്ടിയെ പീഡിപ്പിച്ച സംഭവത്തിൽ പ്രതിക്ക് 3 വർഷം തടവ്

Jun 28, 2025 02:52 PM

ബസ്സിൽ വച്ച് പ്രായപൂർത്തിയാവാത്ത കുട്ടിയെ പീഡിപ്പിച്ച സംഭവത്തിൽ പ്രതിക്ക് 3 വർഷം തടവ്

ബസ്സിൽ വച്ച് പ്രായപൂർത്തിയാവാ ത്ത കുട്ടിയെ പീഡിപ്പിച്ച സംഭവത്തിൽ പ്രതിക്ക് 3 വർഷം...

Read More >>
കണ്ണൂരിൽ പേവിഷബാധ ലക്ഷണങ്ങളോടെ ചികിത്സയിലായിരുന്ന അഞ്ച് വയസ്സുകാരൻ മരിച്ചു

Jun 28, 2025 12:35 PM

കണ്ണൂരിൽ പേവിഷബാധ ലക്ഷണങ്ങളോടെ ചികിത്സയിലായിരുന്ന അഞ്ച് വയസ്സുകാരൻ മരിച്ചു

കണ്ണൂരിൽ പേവിഷബാധ ലക്ഷണങ്ങളോടെ ചികിത്സയിലായിരുന്ന അഞ്ച് വയസ്സുകാരൻ മരിച്ചു...

Read More >>
കണ്ണൂർ കോർപ്പറേഷൻ്റെ കെടുകാര്യസ്ഥതയ്ക്കെതിരെ ഡിവൈഎഫ്ഐ നേതൃത്വത്തിൽ ധർണ്ണ നടത്തി

Jun 28, 2025 12:29 PM

കണ്ണൂർ കോർപ്പറേഷൻ്റെ കെടുകാര്യസ്ഥതയ്ക്കെതിരെ ഡിവൈഎഫ്ഐ നേതൃത്വത്തിൽ ധർണ്ണ നടത്തി

കണ്ണൂർ കോർപ്പറേഷൻ്റെ കെടുകാര്യസ്ഥതയ്ക്കെതിരെ ഡിവൈഎഫ്ഐ നേതൃത്വത്തിൽ ധർണ്ണ നടത്തി...

Read More >>
പുത്തൻ ഫീച്ചറുകളുമായി വാട്സ്ആപ് എത്തുന്നു

Jun 28, 2025 11:56 AM

പുത്തൻ ഫീച്ചറുകളുമായി വാട്സ്ആപ് എത്തുന്നു

പുത്തൻ ഫീച്ചറുകളുമായി വാട്സ്ആപ് എത്തുന്നു...

Read More >>
 ദേവസ്വം ഫോട്ടോഗ്രാഫറെ മർദിച്ച സംഭവത്തിൽ കൊട്ടിയൂർ ദേവസ്വം പൊലീസിൽ പരാതി നൽകി

Jun 28, 2025 11:52 AM

ദേവസ്വം ഫോട്ടോഗ്രാഫറെ മർദിച്ച സംഭവത്തിൽ കൊട്ടിയൂർ ദേവസ്വം പൊലീസിൽ പരാതി നൽകി

ദേവസ്വം ഫോട്ടോഗ്രാഫറെ മർദിച്ച സംഭവത്തിൽ കൊട്ടിയൂർ ദേവസ്വം പൊലീസിൽ പരാതി നൽകി...

Read More >>
ചക്രവാത ചുഴി :സംസ്ഥാനത്ത് അതിശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്

Jun 28, 2025 11:46 AM

ചക്രവാത ചുഴി :സംസ്ഥാനത്ത് അതിശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്

ചക്രവാത ചുഴി :സംസ്ഥാനത്ത് അതിശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ...

Read More >>
Top Stories










News Roundup






Entertainment News





https://thaliparamba.truevisionnews.com/