---
title: "തോട്ടിക്കലിന്റെ കായിക കുതിപ്പിന് കരുത്തേകാന്‍ ഗോള്‍ഡ് സ്റ്റാറിന് പുതിയ നേതൃത്വം"
english_title: "thottikkal sports club"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/27026/thottikkal-sports-club"
published_at: "2022-02-18T11:53:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/620f3b9c44555_5ddb413a-4a16-4fea-8510-c39871b22d11.jpg"
keywords: []
---

# തോട്ടിക്കലിന്റെ കായിക കുതിപ്പിന് കരുത്തേകാന്‍ ഗോള്‍ഡ് സ്റ്റാറിന് പുതിയ നേതൃത്വം

> **Lead Summary:** **തളിപ്പറമ്പ്;** തോട്ടിക്കല്‍ ഗോള്‍ഡ് സ്റ്റാര്‍ ആര്‍ട്സ് ആന്‍റ് സ്പോര്‍ട്സ് ക്ലബ്ബ് ഭാരവാഹികളെ തെരെഞ്ഞെടുത്തു.

## Article Content

**തളിപ്പറമ്പ്;** തോട്ടിക്കല്‍ ഗോള്‍ഡ് സ്റ്റാര്‍ ആര്‍ട്സ് ആന്‍റ് സ്പോര്‍ട്സ് ക്ലബ്ബ് ഭാരവാഹികളെ തെരെഞ്ഞെടുത്തു.

ജാഫര്‍ കായക്കൂലാണ് പ്രസിഡണ്ട്.കെ.പി നുഫെെസ് ജനറല്‍ സെക്രട്ടറിയായും സി.അഫ്സല്‍ ട്രഷററായും നിയമിതരായി. മറ്റ് ഭാരവാഹികളായി പി.എം അന്‍വര്‍,റസാഖ് മാസ്റ്റര്‍,ഒ.ഹഖീം(രക്ഷാധികാരി)യു.എം ഉനെെസ്,ഒ.എം മൊയ്തു(ടീം മാനേജര്‍) കെ.പി മുഖ്ത്താര്‍,എ.ശാനിഫ്(വെെ.പ്രസിഡണ്ട്)പി.എം അഫ്സല്‍(വര്‍.സെക്രട്ടറി)ശാക്കിര്‍ കൊമ്മച്ചി,പി.എം റഹീസ് (ജോ.സെക്രട്ടറി)എന്നിവരെയും തെരെഞ്ഞെടുത്തു.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/27026/thottikkal-sports-club)