കടന്നപ്പള്ളി:വിളയാങ്കോട് ചിറ്റന്നൂരിലെ വയലപ്രവീട്ടിൽ നാരായണൻ നമ്പ്യാർ (സ്വാമി നാരായണൻ -84 ) അന്തരിച്ചു.ഭാര്യ :കെ കെ ഭവാനി.

മക്കൾ:നളിനി ( മുറിയാത്തോട്,പട്ടുവം ), പ്രീത, പ്രമീള, പ്രസന്ന, പ്രമോദ്(വിളയാങ്കോട് ഓട്ടോമൊബൈൽ വർക്ക് ഷോപ്പ് ).
മരുമക്കൾ:ഗോവിന്ദൻ (ഓലയമ്പാടി), രാജൻ (കുറ്റിക്കോൽ), കൃഷ്ണൻ (കാനായി), പ്രവിത (തോക്കാട്), പരേതനായ ലക്ഷമണൻ (വെള്ളാവ്).
സഹോദരങ്ങൾ: വയലപ്ര വീട്ടിൽ പാർവ്വതി അമ്മ ( ചെറിയൂർ, പരിയാരം), കാർത്യായനി അമ്മ (മുക്കുന്ന്), പരേതരായ കൃഷ്ണൻ നമ്പ്യാർ( ചവനപുഴ), നാരായണിയമ്മ (മുക്കുന്ന്),ഗോവിന്ദൻനമ്പ്യാർ( ഓലയമ്പാടി).
ഭൗതിക ശരീരം വെള്ളിയാഴ്ച രാവിലെ 9.30 മുതൽ 11.30 വരെ വീട്ടിൽ പൊതുദർശനത്തിന് വെക്കും .സംസ്കാരം മുക്കുന്ന് സമുദായ ശ്മശാനത്തിൽ.
swami narayanan