---
title: "സമസ്ത കണ്ണൂർ ജില്ല മുശാവറ അംഗം കടമ്പേരി ഇബ്രാഹീം മുസ്ലിയാർ നിര്യാതനായി"
english_title: "kadamberi ibrahim musliyar"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/27001/kadamberi-ibrahim-musliyar"
published_at: "2022-02-18T09:07:00+05:30"
category: "Obituary"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/620f14bd76b2b_5ddb413a-4a16-4fea-8510-c39871b22d11.jpg"
keywords: []
---

# സമസ്ത കണ്ണൂർ ജില്ല മുശാവറ അംഗം കടമ്പേരി ഇബ്രാഹീം മുസ്ലിയാർ നിര്യാതനായി

> **Lead Summary:** **തളിപ്പറമ്പ്: **സമസ്ത കണ്ണൂർജില്ലാ മുശാവറ അംഗവും സമസ്ത തളിപ്പറമ്പ് താലൂക്ക് വൈസ് പ്രസിഡൻറുമാ യ കടമ്പേരി ഇബ്രാഹീം മുസ്ലിയാർ നിര്യാതനായി പത്തുവർഷത്തോളം പാപിനിശ്ശേരി ജാമിഅഃ അസഅദിയ്യ അറബിക് കോളേജ് സദർ, മുദരിസായിരുന്നു.

## Article Content

**തളിപ്പറമ്പ്: **സമസ്ത കണ്ണൂർജില്ലാ മുശാവറ അംഗവും സമസ്ത തളിപ്പറമ്പ് താലൂക്ക് വൈസ് പ്രസിഡൻറുമാ യ കടമ്പേരി ഇബ്രാഹീം മുസ്ലിയാർ നിര്യാതനായി പത്തുവർഷത്തോളം പാപിനിശ്ശേരി ജാമിഅഃ അസഅദിയ്യ അറബിക് കോളേജ് സദർ, മുദരിസായിരുന്നു.

മഞ്ചേശ്വരം, ചന്തേര, കുഞ്ഞിമംഗലം, കോൽ, അഞ്ചരക്കണ്ടി, പാമ്പുരുത്തി, തളിപ്പറമ്പ്, നാദാപുരം, ശ്രീകണ്ഠപുരം എന്നീ സ്ഥലങ്ങളിൽ ഖത്വീ ബും മുദരിസുമായി സേവനം അനുഷ്ടിച്ചിട്ടുണ്ട്.

ഭാര്യ: സുഹറ. മക്കൾ: അബ്ദുൽ ജബ്ബാർ, ( ഫർണ്ണിച്ചർ ഷോപ്പ് കടമ്പേരി ) അബ്ദുൽ റൗഫ് (ദുബായ്), ഹഫ്സത്ത്, ജുവൈരിയ്യ, സൗദ. മരുമക്കൾ: അബ്ദു (വെള്ളിക്കീൽ), കുഞ്ഞാഹ്മദ് മുസ്ലിയാർ (നെല്ലിക്കപ്പാലം) കുഞ്ഞഹമ്മദ് മൗലവി, മുത്തലിബ് ഫൈസി (എസ്.വൈ.എ സ്. ശ്രീകണ്ഠപുരം ഏരിയാ സെക്രട്ടറി), സാജിദ,(കടമ്പേരി) ജംഷീറ (മുല്ലക്കൊടി) ദീർഘകാലം കടമ്പേരി മഹല്ല് പ്രസിഡൻറായിരുന്നു. ഖബറടക്കം വെള്ളി യാഴ്ച രാവിലെ 10-ന് കടമ്പേരി ഖബർസ്ഥാനിൽ.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/27001/kadamberi-ibrahim-musliyar)