---
title: "17കാരൻ സ്കൂട്ടറോടിച്ചു, ആർസി ഉടമയ്ക്കെതിരെ കേസ്"
english_title: "Case against rc owner "
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/269898/case-against-rc-owner"
published_at: "2025-02-13T11:12:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/67ad8680a2576_Police-Jeep.jpg"
keywords: []
---

# 17കാരൻ സ്കൂട്ടറോടിച്ചു, ആർസി ഉടമയ്ക്കെതിരെ കേസ്

> **Lead Summary:** 17കാരൻ സ്കൂട്ടറോടിച്ചു, ആർസി ഉടമയ്ക്കെതിരെ കേസ്.ഇന്നലെ വളപട്ടണം പോലീസ് സബ് ഇൻസ്പെക്ടർ ശൈലേന്ദ്രൻ കെ, സിപിഒ കിരൺ കെ, രാഹുൽ വി എന്നിവരുടെ നേതൃത്വത്തിൽ വാഹന പരിശോധന നടത്തി വരുന്നതിനിടെ പാപ്പിനിശ്ശേരി പാറക്കൽ വെച്ച് KL 13 AP 6629 നമ്പർ സ്കൂട്ടറുമായി 17 വയസ്സുകാരൻ പിടിയിലായി. വാഹനത്തിന്റെ ആർസി ഉടമയായ കുട്ടിയുടെ പിതാവ് പാപ്പിനിശ്ശേരി അരോളിയിലെ അബ്ദുൽ ജലീലിനെതിരെ കേസെടുത്തു.

## Article Content

17കാരൻ സ്കൂട്ടറോടിച്ചു, ആർസി ഉടമയ്ക്കെതിരെ കേസ്.ഇന്നലെ വളപട്ടണം പോലീസ് സബ് ഇൻസ്പെക്ടർ ശൈലേന്ദ്രൻ കെ, സിപിഒ കിരൺ കെ, രാഹുൽ വി എന്നിവരുടെ നേതൃത്വത്തിൽ വാഹന പരിശോധന നടത്തി വരുന്നതിനിടെ പാപ്പിനിശ്ശേരി പാറക്കൽ വെച്ച് KL 13 AP 6629 നമ്പർ സ്കൂട്ടറുമായി 17 വയസ്സുകാരൻ പിടിയിലായി. വാഹനത്തിന്റെ ആർസി ഉടമയായ കുട്ടിയുടെ പിതാവ് പാപ്പിനിശ്ശേരി അരോളിയിലെ അബ്ദുൽ ജലീലിനെതിരെ കേസെടുത്തു.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/269898/case-against-rc-owner)