---
title: "കൂവോട് തുരുത്തിയിലെ വള്ളിക്കോൽ ചീയ്യേയികുട്ടി നിര്യാതയായി"
english_title: "chiyyeyikkutty"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/269636/chiyyeyikkutty"
published_at: "2025-02-12T11:31:00+05:30"
category: "Obituary"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/67ac39409a8cd_Untitled-2-web.jpg"
keywords: []
---

# കൂവോട് തുരുത്തിയിലെ വള്ളിക്കോൽ ചീയ്യേയികുട്ടി നിര്യാതയായി

> **Lead Summary:** **തളിപ്പറമ്പ്: **കൂവോട് തുരുത്തിയിലെ വള്ളിക്കോൽ ചീയ്യേയികുട്ടി നിര്യാതയായി.

## Article Content

**തളിപ്പറമ്പ്: **കൂവോട് തുരുത്തിയിലെ വള്ളിക്കോൽ ചീയ്യേയികുട്ടി നിര്യാതയായി.

ഭർത്താവ്: പരേതനായ ഗോവിന്ദൻ .മക്കൾ: പ്രഭാകരൻ ,പ്രദീപൻ ,പുഷ്പ, പ്രേമി, പരേതയായ കോമളവല്ലി.മരുമക്കൾ:ജനാർദ്ദനൻ (വടക്കാഞ്ചേരി),മനോഹരൻ (മോറാഴ ),രഘുനാഥൻ (ബാവുപറമ്പ്),ജീവ (ഏഴോം ) ,ധന്യ (എളമ്പേരം ).

സഹോദരങ്ങൾ:മാധവി (തലോറ ), കല്യാണി (കൂവോട് ), നാരായണി കൂവോട്(റിട്ട: അംഗൻവാടി ടീച്ചർ), ദേവി (കൂവോട്),ശങ്കരൻ(റിട്ട: സഹകരണ സംഘം അസി: രജിസ്ട്രാർ ) ,ശ്യാമള കൂവോട് (വെറ്ററിനറി പോളി ക്ലിനിക്ക് തളിപ്പറമ്പ്), പരേതരായ കുഞ്ഞിക്കണ്ണൻ (റിട്ട: കെ എസ് ആർ ടി സി), നാരായണൻ (ചെത്ത് തൊഴിലാളി).

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/269636/chiyyeyikkutty)