തളിപ്പറമ്പ: കീഴാറ്റൂർ വായനശാലക്ക് സമീപത്തെ ഇ എൻ രമേശൻ (56) നിര്യാതനായി. പ്രവാസിയാണ്.

പരേതനായ കോത്തില നാരായണൻ -ഇ എൻ ദേവി ദമ്പതികളുടെ മകനാണ്. ഭാര്യ :ടി വി ജ്യോതി (മംഗലശേരി, പട്ടുവം ).മക്കൾ :മാളവിക രമേശൻ( നേഴ്സിംഗ് വിദ്യാർത്ഥി, കോഴിക്കോട്),ഋതിക രമേശൻ(വിദ്യാർത്ഥി, മൂത്തേടത്ത് ഹയർ സെക്കണ്ടറി സ്കൂൾ ).സഹോദരങ്ങൾ:ചന്ദ്രൻ(മുൻ പ്രവാസി ),ലത രാജൻ(മാണുക്കരപട്ടുവം ),രാജേഷ് (പ്രവാസി ).
e n rameshan