---
title: "ഇരിണാവ് മഖാം ഉറൂസിന് നാളെ തുടക്കം"
english_title: "irinav makham uroos"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/26951/irinav-makham-uroos"
published_at: "2022-02-17T19:46:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/620e58bc38c10_5ddb413a-4a16-4fea-8510-c39871b22d11.jpg"
keywords: []
---

# ഇരിണാവ് മഖാം ഉറൂസിന് നാളെ തുടക്കം

> **Lead Summary:** ഇരിണാവ് മഖാം ഉറൂസിന് നാളെ തുടക്കം. ജുമാ നമസ്കാരത്തിന് ശേഷം അബ്ദുൽ ഖാദർ ഹാജി( പ്രസിഡന്റ് ഐ എം ജെ സി) പതാക ഉയർത്തും. ജലാൽ ബാഖവി മഖാം സിയാറത്തിന് നേതൃത്വം നൽകും.

## Article Content

ഇരിണാവ് മഖാം ഉറൂസിന് നാളെ തുടക്കം. ജുമാ നമസ്കാരത്തിന് ശേഷം അബ്ദുൽ ഖാദർ ഹാജി( പ്രസിഡന്റ് ഐ എം ജെ സി) പതാക ഉയർത്തും. ജലാൽ ബാഖവി മഖാം സിയാറത്തിന് നേതൃത്വം നൽകും.

19ന് രാത്രിയിൽ ശരീഫ് ബാഖവിയുടെ നേതൃത്വത്തിൽ മജ്ലിസുന്നൂർ നടക്കും.

20ന് അസർ നമസ്കാരാനന്തരം സയ്യിദ് ഹാഫിള് അബ്ദുൽ ഖാദർ ഫൈസി പട്ടാമ്പിയുടെ നേതൃത്വത്തിൽ മൗലിദ് സദസ്സ്, ദിക്റ് ദുആ മജ്ലിസ് എന്നിവ നടക്കും

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/26951/irinav-makham-uroos)