---
title: "കണ്ണൂർ കോർപ്പറേഷൻ സ്റ്റാൻ്റിംഗ് കമ്മിറ്റി ചെയർമാൻ്റെ ഓഫീസിലും വീട്ടിലും വിജിലൻസ് റെയ്ഡ്"
english_title: "Vigilance raid at Kannur Corporation"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/269471/vigilance-raid-at-kannur-corporation"
published_at: "2025-02-11T14:56:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/67ab17ea2dbf1_vac.jpg"
keywords: []
---

# കണ്ണൂർ കോർപ്പറേഷൻ സ്റ്റാൻ്റിംഗ് കമ്മിറ്റി ചെയർമാൻ്റെ ഓഫീസിലും വീട്ടിലും വിജിലൻസ് റെയ്ഡ്

> **Lead Summary:** **കണ്ണൂർ;** കണ്ണൂർ കോർപ്പറേഷൻ സ്റ്റാൻ്റിംഗ് കമ്മിറ്റി ചെയർമാൻ്റെ ഓഫീസിലും വീട്ടിലും വിജിലൻസ് റെയ്ഡ്. കോൺഗ്രസ് നേതാവും കോർപ്പറേഷൻ സ്റ്റാൻ്റിംഗ് കമ്മിറ്റി ചെയർമാനുമായ പി.കെ.രാഗേഷിൻ്റെ ചാലാട് ഭാനു റോഡിലുള്ള വീട്ടിലും ഓഫീസിലു മാണ് വിജിലൻസ് ഇൻസ്പെക്ടർ കെ. രമേശിൻ്റെ നേതൃത്വത്തിൽ റെയ്ഡ് നടത്തിയത്.

## Article Content

**കണ്ണൂർ;** കണ്ണൂർ കോർപ്പറേഷൻ സ്റ്റാൻ്റിംഗ് കമ്മിറ്റി ചെയർമാൻ്റെ ഓഫീസിലും വീട്ടിലും വിജിലൻസ് റെയ്ഡ്. കോൺഗ്രസ് നേതാവും കോർപ്പറേഷൻ സ്റ്റാൻ്റിംഗ് കമ്മിറ്റി ചെയർമാനുമായ പി.കെ.രാഗേഷിൻ്റെ ചാലാട് ഭാനു റോഡിലുള്ള വീട്ടിലും ഓഫീസിലു മാണ് വിജിലൻസ് ഇൻസ്പെക്ടർ കെ. രമേശിൻ്റെ നേതൃത്വത്തിൽ റെയ്ഡ് നടത്തിയത്.

ഇന്ന് രാവിലെ 7.30 മണിക്ക്ഓഫീസിലും അതിനു ശേഷമാണ് വീട്ടിലും റെയ്ഡ് നടത്തിയത്. മൂന്ന് മണിക്കൂറോളം റെയ്ഡ് നടന്നു. അനധികൃത സ്വത്ത് കൈവശപ്പെടുത്തിയിട്ടുണ്ടെന്ന് ചില കേന്ദ്രങ്ങളിൽ നിന്നു ലഭിച്ച പരാതിയെ തുടർന്നാണ് വിജിലൻസ് റെയ്ഡ് നടത്തിയത്.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/269471/vigilance-raid-at-kannur-corporation)