---
title: "ചട്ടുകപ്പാറയിലെ കെ.വി.നാരായണൻ നിര്യാതനായി"
english_title: "K v narayanan "
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/269287/k-v-narayanan"
published_at: "2025-02-10T16:51:00+05:30"
category: "Obituary"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/67a9e147e9d07_IMG-20250210-WA0161.jpg"
keywords: []
---

# ചട്ടുകപ്പാറയിലെ കെ.വി.നാരായണൻ നിര്യാതനായി

> **Lead Summary:** **ചട്ടുകപ്പാറ- **ചട്ടുകപ്പാറയിലെ കെ വി നാരായണൻ നിര്യാതനായി. ഭാര്യ രാധ.

## Article Content

**ചട്ടുകപ്പാറ- **ചട്ടുകപ്പാറയിലെ കെ വി നാരായണൻ നിര്യാതനായി. ഭാര്യ രാധ.

മക്കൾ സുനിത, സുരേഷ്,സുജാത (സിപിഎം കാനച്ചേരി സെന്റർ ബ്രാഞ്ച് അംഗം, എച്ചൂർ സർവീസ് സഹകരണ ബാങ്ക് കളക്ഷൻ ഏജന്റ് ),സന്തോഷ്‌, സജിന, സനീഷ്. (ഇന്ത്യൻ ആർമി ).സഹോദരങ്ങൾ യാശോദ, ബാലൻ(റിട്ടയേർഡ് അദ്ധ്യാപകൻ )ചന്ദ്രൻ,പരേതനായ സുകുമാരൻ.മരുമക്കൾ അശോകൻ കാനാട്, സൗമ്യ മലപ്പട്ടം,ആനന്ദൻ കാനച്ചേരി, സജീവൻ മട്ടന്നൂർ,ലിംഷ ചട്ടുകപ്പാറ, ദിവ്യ പയ്യന്നൂർ.

സംസ്കാരം നാളെ ചൊവ്വാഴ്ച രാവിലെ 10 മണിക്ക് കുറ്റ്യാട്ടൂർ പഞ്ചായത്ത്‌ ശാന്തിവനത്തിൽ..

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/269287/k-v-narayanan)