---
title: "നിർമ്മാണ തൊഴിലാളി യൂനിയൻ (CITU) കുറ്റ്യാട്ടൂർ ഡിവിഷൻ കൺവെൻഷൻ സംഘടിപ്പിച്ചു"
english_title: "The Construction Workers Union"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/269083/the-construction-workers-union"
published_at: "2025-02-09T18:07:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/67a8a1a2e5389_vac.jpg"
keywords: []
---

# നിർമ്മാണ തൊഴിലാളി യൂനിയൻ (CITU) കുറ്റ്യാട്ടൂർ ഡിവിഷൻ കൺവെൻഷൻ സംഘടിപ്പിച്ചു

> **Lead Summary:** കുറ്റ്യാട്ടൂർ-നിർമ്മാണ തൊഴിലാളി യൂനിയൻ കുറ്റ്യാട്ടൂർ ഡിവിഷൻ കൺവെൻഷൻ കരാറമ്പ് ബേങ്ക് ഹാളിൽ വെച്ച് നടന്നു. ഏറിയ ജോ: സെക്രട്ടറി കെ.രാമചന്ദ്രൻ ഉൽഘാടനം ചെയതു. ഏറിയ കമ്മിറ്റി അംഗം കുതിരയോടൻ രാജൻ സംസാരിച്ചു.ഡിവിഷൻ വൈസ് പ്രസിഡണ്ട് വി.ജയദേവൻ അദ്ധ്യക്ഷ്യം വഹിച്ചു.സെക്രട്ടറി സി.ലവൻ സ്വാഗതം പറഞ്ഞു.

## Article Content

കുറ്റ്യാട്ടൂർ-നിർമ്മാണ തൊഴിലാളി യൂനിയൻ കുറ്റ്യാട്ടൂർ ഡിവിഷൻ കൺവെൻഷൻ കരാറമ്പ് ബേങ്ക് ഹാളിൽ വെച്ച് നടന്നു. ഏറിയ ജോ: സെക്രട്ടറി കെ.രാമചന്ദ്രൻ ഉൽഘാടനം ചെയതു. ഏറിയ കമ്മിറ്റി അംഗം കുതിരയോടൻ രാജൻ സംസാരിച്ചു.ഡിവിഷൻ വൈസ് പ്രസിഡണ്ട് വി.ജയദേവൻ അദ്ധ്യക്ഷ്യം വഹിച്ചു.സെക്രട്ടറി സി.ലവൻ സ്വാഗതം പറഞ്ഞു.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/269083/the-construction-workers-union)