---
title: "കണ്ണപുരം റെയിൽവേ സ്റ്റേഷന് സമീപം ബൈക്കിടിച്ച് കാൽനടയാത്രക്കാരന് ദാരുണാന്ത്യം"
english_title: "accident"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/269081/accident"
published_at: "2025-02-09T18:04:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/67a8a11ca7fad_Untitled-2-web.jpg"
keywords: []
---

# കണ്ണപുരം റെയിൽവേ സ്റ്റേഷന് സമീപം ബൈക്കിടിച്ച് കാൽനടയാത്രക്കാരന് ദാരുണാന്ത്യം

> **Lead Summary:** **കണ്ണൂർ: **കണ്ണപുരം റെയിൽവേ സ്റ്റേഷന് സമീപം ബൈക്കിടിച്ച് കാൽനടയാത്രക്കാരന് ദാരുണാന്ത്യം.കണ്ണപുരം പൂമാല കാവിനു സമീപത്തെ കെ ഷിഞ്ജു ആണ് മരിച്ചത്.

## Article Content

**കണ്ണൂർ: **കണ്ണപുരം റെയിൽവേ സ്റ്റേഷന് സമീപം ബൈക്കിടിച്ച് കാൽനടയാത്രക്കാരന് ദാരുണാന്ത്യം.കണ്ണപുരം പൂമാല കാവിനു സമീപത്തെ കെ ഷിഞ്ജു ആണ് മരിച്ചത്.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/269081/accident)