---
title: "കണ്ണൂരില്‍ വില്‍പ്പനക്കായി കൊണ്ടുവന്ന മാരക മയക്കുമരുന്നുമായി യുവതി പിടിയില്‍"
english_title: "Woman arrested with MDMA in Kannur"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/26906/woman-arrested-with-mdma-in-kannur"
published_at: "2022-02-17T15:17:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/620e19ef9c342_woman-arrested-with-mdma.jpg"
keywords: []
---

# കണ്ണൂരില്‍ വില്‍പ്പനക്കായി കൊണ്ടുവന്ന മാരക മയക്കുമരുന്നുമായി യുവതി പിടിയില്‍

> **Lead Summary:** വിൽപ്പനക്കായി കൊണ്ടുവന്ന മാരക മയക്കുമരുന്നുമായി കണ്ണൂരിലെ മൊകേരിയിൽ യുവതി പിടിയിൽ. മാരക മയക്കുമരുന്നായ എംഡിഎംഎയുമായാണ് യുവതി പിടിയിലായത്. മൊകേരിയിലെ നിര്‍മല ടാക്കീസിന് സമീപത്തുനിന്നാണ് ഇവരെ പൊലീസ് പിടികൂടിയത്. പൊലീസിന് ലഭിച്ച രഹസ്യ വിവരത്തെ തുടർന്നായിരുന്നു അറസ്റ്റ്. 

## Article Content

വിൽപ്പനക്കായി കൊണ്ടുവന്ന മാരക മയക്കുമരുന്നുമായി കണ്ണൂരിലെ മൊകേരിയിൽ യുവതി പിടിയിൽ. മാരക മയക്കുമരുന്നായ എംഡിഎംഎയുമായാണ് യുവതി പിടിയിലായത്. മൊകേരിയിലെ നിര്‍മല ടാക്കീസിന് സമീപത്തുനിന്നാണ് ഇവരെ പൊലീസ് പിടികൂടിയത്. പൊലീസിന് ലഭിച്ച രഹസ്യ വിവരത്തെ തുടർന്നായിരുന്നു അറസ്റ്റ്. 

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/26906/woman-arrested-with-mdma-in-kannur)