---
title: "കട്ടോളി നവകേരള വായനശാല ആൻ്റ് ഗ്രന്ഥാലയം പി.ജയചന്ദ്രൻ അനുസ്മരണ പരിപാടി സംഘടിപ്പിച്ചു"
english_title: "Kattoli Navakerala Reading and Library"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/269008/kattoli-navakerala-reading-and-library"
published_at: "2025-02-09T10:10:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/67a831ee61d66_news-card.jpg"
keywords: []
---

# കട്ടോളി നവകേരള വായനശാല ആൻ്റ് ഗ്രന്ഥാലയം പി.ജയചന്ദ്രൻ അനുസ്മരണ പരിപാടി സംഘടിപ്പിച്ചു

> **Lead Summary:** **ചട്ടുകപ്പാറ: **കട്ടോളി നവകേരള വായനശാല& ഗ്രന്ഥാലയത്തിന്റെ നേതൃത്വത്തിൽ വില്ലേജ് മുക്ക് അംബേദ്കർ നഗറിൽ P. ജയചന്ദ്രൻ അനുസ്മരണ പരിപാടി സംഘടിപ്പിച്ചു. എഴുത്തുകാരിയും അധ്യാപികയും ധമനം 2024 സംസ്ഥാനതല ബാലസാഹിത്യ പുരസ്കാര ജേതാവുമായ ശ്രീമതി. പ്രേമജ ഹരീന്ദ്രൻ അനുസ്മരണ പ്രഭാഷണം നടത്തി.

## Article Content

**ചട്ടുകപ്പാറ: **കട്ടോളി നവകേരള വായനശാല& ഗ്രന്ഥാലയത്തിന്റെ നേതൃത്വത്തിൽ വില്ലേജ് മുക്ക് അംബേദ്കർ നഗറിൽ P. ജയചന്ദ്രൻ അനുസ്മരണ പരിപാടി സംഘടിപ്പിച്ചു. എഴുത്തുകാരിയും അധ്യാപികയും ധമനം 2024 സംസ്ഥാനതല ബാലസാഹിത്യ പുരസ്കാര ജേതാവുമായ ശ്രീമതി. പ്രേമജ ഹരീന്ദ്രൻ അനുസ്മരണ പ്രഭാഷണം നടത്തി.

വായനശാല പ്രസിഡണ്ട് കെ.കെ.ഷിജു അദ്ധ്യക്ഷ്യം വഹിച്ചു. സെക്രട്ടറി M.C. വിനത സ്വാഗതം പറഞ്ഞു. ജോയിൻ്റ് സെക്രട്ടറി കെ. കെ.പ്രസന്ന നന്ദി പറഞ്ഞു. തുടർന്ന് പാട്ടു പാടാം കൂട്ടു കൂടാം എന്ന പരിപാടിയിൽ പ്രദേശവാസികളായ കൊച്ചു കലാകാരി കലാകാരന്മാരുടെയും മുതിർന്ന കലാകാരി കലാകാരന്മാരുടെയും ഗാനാലാപനവും നടന്നു.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/269008/kattoli-navakerala-reading-and-library)