---
title: "തളിപ്പറമ്പ് മണ്ഡലത്തിലെ വിവിധ വികസന പ്രവർത്തനങ്ങൾക്കുള്ള പണം അനുവദിച്ചു"
english_title: "Cash allowed "
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/268749/cash-allowed"
published_at: "2025-02-07T22:06:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/"
keywords: []
---

# തളിപ്പറമ്പ് മണ്ഡലത്തിലെ വിവിധ വികസന പ്രവർത്തനങ്ങൾക്കുള്ള പണം അനുവദിച്ചു

> **Lead Summary:** തളിപ്പറമ്പ് മണ്ഡലത്തിലെ വിവിധ പ്രാദേശിക റോഡുകളുടെ വികസനം 2 കോടി,കുറുമത്തൂരിൽ തെയ്യം മ്യൂസിയം 1 കോടി, വെള്ളിക്കീൽ -പറശിനിക്കടവ് ടൂറിസം കോറിഡോർ 8 കോടി, താഴെ ബക്കളം - കൂളിച്ചാൽ- വെള്ളിക്കീൽ റോഡ് 5 കോടി,ഇ കെ നായനാർ സ്മാരക സ്ത്രീകളുടെയും കുട്ടികളുടെയും ആശുപത്രി ക്യാഷ്വലിറ്റി ബ്ലോക്ക്‌ 1.5 കോടി എന്നിങ്ങനെയും കൂടാതെ കുട്ട്യാട്ടൂർ ഗ്രാമ പഞ്ചായത്ത് സ്റ്റേഡിയം നിർമ്മാണത്തിന് 1 കോടി രൂപയും, മാണിയൂർ വില്ലേജ് ഓഫീസ് സ്മാർട്ട്‌ ആക്കുന്നതിന് 45 ലക്ഷം രൂപയും അനുവദിച്ചു.

## Article Content

തളിപ്പറമ്പ് മണ്ഡലത്തിലെ വിവിധ പ്രാദേശിക റോഡുകളുടെ വികസനം 2 കോടി,കുറുമത്തൂരിൽ തെയ്യം മ്യൂസിയം 1 കോടി, വെള്ളിക്കീൽ -പറശിനിക്കടവ് ടൂറിസം കോറിഡോർ 8 കോടി, താഴെ ബക്കളം - കൂളിച്ചാൽ- വെള്ളിക്കീൽ റോഡ് 5 കോടി,ഇ കെ നായനാർ സ്മാരക സ്ത്രീകളുടെയും കുട്ടികളുടെയും ആശുപത്രി ക്യാഷ്വലിറ്റി ബ്ലോക്ക്‌ 1.5 കോടി എന്നിങ്ങനെയും കൂടാതെ കുട്ട്യാട്ടൂർ ഗ്രാമ പഞ്ചായത്ത് സ്റ്റേഡിയം നിർമ്മാണത്തിന് 1 കോടി രൂപയും, മാണിയൂർ വില്ലേജ് ഓഫീസ് സ്മാർട്ട്‌ ആക്കുന്നതിന് 45 ലക്ഷം രൂപയും അനുവദിച്ചു.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/268749/cash-allowed)