---
title: "പടന്നക്കാട് മേൽപ്പാലത്തിന് സമീപം വാഹനാപകടത്തിൽ രണ്ടുപേർ മരണപ്പെട്ടു"
english_title: "Accident "
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/268747/accident"
published_at: "2025-02-07T21:58:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/67a634b7b8800_IMG-20250207-WA0197.jpg"
keywords: []
---

# പടന്നക്കാട് മേൽപ്പാലത്തിന് സമീപം വാഹനാപകടത്തിൽ രണ്ടുപേർ മരണപ്പെട്ടു

> **Lead Summary:** **നീലേശ്വരം:** ദേശീയപാതയിൽ പടന്നക്കാട്മേൽപ്പാ ലത്തിന് സമീപം നാഷണൽ പെർമിറ്റ് ലോറിയിൽ ബൈക്കിടിച്ച് രണ്ടുപേർ മരണപ്പെട്ടു. രാത്രി 9 മണിയോടെയാണ് അപകടമുണ്ടായത്.

## Article Content

**നീലേശ്വരം:** ദേശീയപാതയിൽ പടന്നക്കാട്മേൽപ്പാ ലത്തിന് സമീപം നാഷണൽ പെർമിറ്റ് ലോറിയിൽ ബൈക്കിടിച്ച് രണ്ടുപേർ മരണപ്പെട്ടു. രാത്രി 9 മണിയോടെയാണ് അപകടമുണ്ടായത്.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/268747/accident)