---
title: "എരിപുരത്ത് കാർ ഇടിച്ച് വഴിയാത്രകാരി മരിച്ചു"
english_title: "car accident"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/268524/car-accident"
published_at: "2025-02-07T09:15:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/67a5821d89a01_Untitled-2-web.jpg"
keywords: []
---

# എരിപുരത്ത് കാർ ഇടിച്ച് വഴിയാത്രകാരി മരിച്ചു

> **Lead Summary:** എരിപുരത്ത് കാർഇടിച്ച് വഴിയാത്രകാരി മരിച്ചു.വിവി ദാനുമതി ആണ് മരിച്ചത്.

## Article Content

എരിപുരത്ത് കാർഇടിച്ച് വഴിയാത്രകാരി മരിച്ചു.വിവി ദാനുമതി ആണ് മരിച്ചത്.

രാവിലെ സൊസൈറ്റിയിൽ പാൽ വിതരണം കഴിഞ്ഞ് മടങ്ങവേ റോഡ് മുറിച്ച് കടക്കവേ ആയിരുന്നു അപകടം.ഇടിയുടെ ആഘാതത്തിൽ സ്ത്രീയെ 200 മീറ്ററോളം വലിച്ചിഴച്ചു.

ഭർത്താവ് : വിശ്വനാഥൻ. മക്കൾ:ലേജുലേഖ,ലതിക,ലിജേഷ്.മരുമക്കൾ: സന്തോഷ്കുമാർ കെ വി,(കുഞ്ഞിമംഗലം)സന്തോഷ്കമാർ എം വി(മാതമംഗലം),ഷാമിനി(പയ്യന്നൂർ). സഹോദരങ്ങൾ:മണി(നീലേശ്വരം) പരേതരായ മധുസൂദനൻ , സുധാകരൻ.

4.30 മുതൽ പൊതുദർശനം വീട്ടിൽ.സംസ്കാരം 6 മണിക്ക് മാടായിപ്പാറ പൊതുശ്മശാനത്തിൽ.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/268524/car-accident)