തളിപ്പറമ്പ: കുറുമാത്തൂരിലെ യുവ എഴുത്തുകാരി കെ.വി.മെസ്നയെ ബി.ജെ.പി.ദേശീയ സമിതിയംഗം പി.കെ.കൃഷ്ണദാസ് വീട്ടിലെത്തി അനുമോദിച്ചു.നിരവധി പുരസ്കാരങ്ങൾ കരസ്ഥമാക്കിയ മെസ്നയുടെ കവിത സി.ബി.എസ്.ഇ.മലയാളം പാഠപുസ്തകത്തിൽ ഉൾപ്പെടുത്തിയിരുന്നു.

എ.പി.ഗംഗാധരൻ,എ.പി. നാരായണൻ,എം.പ്രതീപ്, അജി കരിയിൽ ,കെ.പ്രശാന്ത് എന്നിവർ പങ്കെടുത്തു.
k v mesna