---
title: "കളിക്കുന്നതിനിടെ പ്ലസ് ടു വിദ്യാർഥി കുഴഞ്ഞുവീണ് മരിച്ചു"
english_title: "Plus two students "
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/268465/plus-two-students"
published_at: "2025-02-06T19:58:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/67a4c70ddbca5_IMG-20250206-WA0151.jpg"
keywords: []
---

# കളിക്കുന്നതിനിടെ പ്ലസ് ടു വിദ്യാർഥി കുഴഞ്ഞുവീണ് മരിച്ചു

> **Lead Summary:** പെരിങ്ങോം: വയക്കര ചെമ്പുല്ലാഞ്ഞിയിൽ കളി ക്കുന്നതിനിടെ പ്ലസ് ടു വിദ്യാർഥി കുഴഞ്ഞുവീണ് മരിച്ചു.

## Article Content

പെരിങ്ങോം: വയക്കര ചെമ്പുല്ലാഞ്ഞിയിൽ കളി ക്കുന്നതിനിടെ പ്ലസ് ടു വിദ്യാർഥി കുഴഞ്ഞുവീണ് മരിച്ചു.

പെരിങ്ങോം ഗവ. ഹ യർ സെക്കൻഡറി സ്കൂളി ലെ പ്ലസ്ടു വിദ്യാർഥി മു ഹമ്മദ് ഷെസിൻ (16) ആ ണ് മരിച്ചത്.

ബുധനാഴ്ച വൈകീട്ട് ഏഴിന് സഹോദരങ്ങളുടെ കൂടെ കളിക്കുമ്പോഴാ യിരുന്നു സംഭവം. കുട്ടിയെ ഉടനെ പാടിയോട്ടു ചാൽ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും ര ക്ഷിക്കാനായില്ല. പിതാവ്: വി.സി. ഷബീർ. മാതാവ്: എൻ. താഹിറ. സഹോദരങ്ങൾ: ഷഹീൽ അമീൻ (വിദ്യാർഥി, കയ്യൂർ ഐ.ടി. ഐ.), മുഹമ്മദ് താഹ (ഒൻപതാം ക്ലാസ് വിദ്യാർഥി, വയക്കര ഗവ. ഹയർ സെക്കൻഡറി സ്കൂൾ).

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/268465/plus-two-students)