---
title: "പരിയാരം മണ്ഡലം കോണ്‍ഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തില്‍ ശരത് ലാല്‍ ക്രിപേഷ് അനുസ്മരണം സംഘടിപ്പിച്ചു"
english_title: "kripesh-sarathlal-reminiscence"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/26844/kripesh-sarathlal-reminiscence"
published_at: "2022-02-17T10:55:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/620ddc83ca604_card.jpg"
keywords: []
---

# പരിയാരം മണ്ഡലം കോണ്‍ഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തില്‍ ശരത് ലാല്‍ ക്രിപേഷ് അനുസ്മരണം സംഘടിപ്പിച്ചു

> **Lead Summary:** പരിയാരം : യൂത്ത്‌ കോൺഗ്രസ്‌ പരിയാരം മണ്ഡലം കോൺഗ്രസ്‌ കമ്മിറ്റിയുടെ നേതൃത്വത്തിൽ ധീര രക്തസാക്ഷികളായ ശരത് ലാൽ -കൃപേഷ് അനുസ്മരണവുംപുഷ് പാർച്ചനയും പനങ്ങാട്ടൂർ പ്രിയ ദർശിനി മന്തിരത്തിൽ സംഘടിപ്പിച്ചു.

## Article Content

പരിയാരം : യൂത്ത്‌ കോൺഗ്രസ്‌ പരിയാരം മണ്ഡലം കോൺഗ്രസ്‌ കമ്മിറ്റിയുടെ നേതൃത്വത്തിൽ ധീര രക്തസാക്ഷികളായ ശരത് ലാൽ -കൃപേഷ് അനുസ്മരണവുംപുഷ് പാർച്ചനയും പനങ്ങാട്ടൂർ പ്രിയ ദർശിനി മന്തിരത്തിൽ സംഘടിപ്പിച്ചു.

-യൂത്ത്‌ കോൺഗ്രസ്‌ മണ്ഡലം പ്രസിഡണ്ട്‌ അനീഷ് കുമാർ കെ അദ്ധ്യക്ഷത വഹിച്ചു.

ഡി.സി.ജനറൽ സെക്രട്ടറി ഇ.ടി.രാജീവൻ ഉത്ഘാടനം ചെയ്തു

കുറ്റിയേരി മണ്ഡലം കോൺഗ്രസ്‌ പ്രസിഡന്റ് രാജീവൻ വെള്ളാവ്-ഇ.ടി.ഹരീഷ് , ആബിത് വായാട് , മനോജ്‌ മാവിച്ചേരി , പ്രകാശൻ എ.വി.പ്രജിത് റോഷൻ കെ , സി.കെ.പ്രഭാകരൻ. ടി.വി.മധുസൂധനൻ എന്നിവർ നേതൃത്വം നൽകി

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/26844/kripesh-sarathlal-reminiscence)