---
title: "സി ഐ ടി യു കർഷക തൊഴിലാളി വേശാല വില്ലേജ് പ്രതിഷേധ പ്രകടനം നടത്തി"
english_title: "CITU"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/268333/citu"
published_at: "2025-02-06T12:15:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/67a45a9ef23cc_news-card.jpg"
keywords: []
---

# സി ഐ ടി യു കർഷക തൊഴിലാളി വേശാല വില്ലേജ് പ്രതിഷേധ പ്രകടനം നടത്തി

> **Lead Summary:** **ചട്ടുകപ്പാറ: **കേന്ദ്ര ബജറ്റിൽ കേരളത്തോടുള്ള അവഗണയിൽ പ്രതിഷേധിച്ച് CITU ,കർഷക സംഘം, കർഷക തൊഴിലാളി വേശാല വില്ലേജ് കമ്മറ്റി പ്രതിഷേധ പ്രകടനം നടത്തി.

## Article Content

**ചട്ടുകപ്പാറ: **കേന്ദ്ര ബജറ്റിൽ കേരളത്തോടുള്ള അവഗണയിൽ പ്രതിഷേധിച്ച് CITU ,കർഷക സംഘം, കർഷക തൊഴിലാളി വേശാല വില്ലേജ് കമ്മറ്റി പ്രതിഷേധ പ്രകടനം നടത്തി.

തുടർന്ന് നടന്ന പ്രതിഷേധയോഗത്തിൽ എം.വി.സുശീല ,കെ. പ്രിയേഷ്കമാർ, കെ.രാമചന്ദ്രൻ കെ.ഗണേശൻ, എ.കൃഷ്ണൻ എന്നിവർ സംസാരിച്ചു.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/268333/citu)