---
title: "കരോക്കെ സിനിമാഗാനമൽസരവും കലാകാര പെൻഷൻ ക്യാമ്പും ഫിബ്രവരി 9ന്"
english_title: "Karaoke"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/268121/karaoke"
published_at: "2025-02-05T12:09:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/"
keywords: []
---

# കരോക്കെ സിനിമാഗാനമൽസരവും കലാകാര പെൻഷൻ ക്യാമ്പും ഫിബ്രവരി 9ന്

> **Lead Summary:** **കണ്ണൂർ: **ആർട്ടിസ്റ്റ്സ് വെൽഫെയർ അസോസിയേഷൻ ഫോർ കൾച്ചർ ( അവാക് ) ജില്ലാ സംഗമം ഫിബ്രവരി 9 ന് ഞായറാഴ്ച്ച രാവിലെ 9 മണിക്ക് കണ്ണൂർ മഹാത്മ മന്ദിരം ഹാളിൽ നടക്കും.

## Article Content

**കണ്ണൂർ: **ആർട്ടിസ്റ്റ്സ് വെൽഫെയർ അസോസിയേഷൻ ഫോർ കൾച്ചർ ( അവാക് ) ജില്ലാ സംഗമം ഫിബ്രവരി 9 ന് ഞായറാഴ്ച്ച രാവിലെ 9 മണിക്ക് കണ്ണൂർ മഹാത്മ മന്ദിരം ഹാളിൽ നടക്കും.

കരോക്കെ സിനിമാ ഗാന മത്സരവും കലാകാര പെൻഷൻ ക്യാമ്പും ഗായിക വസുമതി ടീച്ചർ അനുസ്മരണവും നടക്കും. ബിന്ദു സജിത്കുമാർ സ്മാരക പുരസ്കാര പ്രഖ്യാപനത്തിനുശേഷം മെമ്പർഷിപ്പ് കാർഡ് വിതരണവും ഉണ്ടായിരിക്കും. ഫോൺ : 8157803138

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/268121/karaoke)