തളിപ്പറമ്പ: എസ് വൈ എസ് തളിപ്പറമ്പ സോൺ വിഭചിച്ച് ആലക്കോട് സോൺ നിലവിൽ വന്നു. തളിപ്പറമ്പ കപ്പാലം എസ് ഇ എ കോംപ്ലക്സിൽ നടന്ന വാർഷിക യൂത്ത് കൗൺസിൽ പി ശംസുദ്ദീൻ സഖാഫിയുടെ അദ്ധ്യക്ഷതയിൽ ജില്ലാ ജനറൽ സെക്രട്ടറി നിസാർ അതിരകം ഉദ്ഘാടനം ചെയ്തു. മർസൂഖ് സഅദി പാപ്പിനിശ്ശേരി ക്ലാസിന് നേതൃത്വം നൽകി.
സയ്യിദ് ഫസൽ തങ്ങൾ, പി കെ ഉമർ മുസ്‌ലിയാർ, കെ പി അബ്ദുസ്സ്വമദ് അമാനി, കെ പി അബ്ദുൽ ജബ്ബാർ ഹാജി, കെ വി സമീർ മാസ്റ്റർ, കെ വി അബ്ദുൽ ഹകീ സഖാഫി, റിയാസ് കക്കാട്, മുഹമ്മദ് കുഞ്ഞി അമാനി പടപ്പേങ്ങാട്, ജബ്ബാർ കുറ്റേരി . അബ്ദുല്ലത്വീഫ് ബുസ്വീരീ ഗാർഡൻ, മുഹമ്മദ് ബിലാൽ അമാനി പ്രസംഗിച്ചു.


2025-2026 വർഷത്തെ ഭാരവാഹികളായി
പി.കെ.വി അനസ് ബാഖവി വായാട് (പ്രസിഡൻ്റ്)
അബ്ദുൽ ജബ്ബാർ മൗലവി കുറ്റ്യേരി(ജനറൽ സെക്രട്ടറി)
കെ.പി.സ്വാദിഖ് അഹ്സനി (ഫിനാൻസ് സെക്രട്ടറി)
മുഹമ്മദ് കുഞ്ഞി ബാഖവി പെരുവണ് (ഓർഗനൈസിംഗ് പ്രസിഡൻ്റ്)
സകരിയ്യ ഒസി (ഓർഗനൈസിംഗ് സെക്രട്ടറി)
യൂനുസ് അമാനി തിരുവട്ടൂർ(ദഅ'വ പ്രസിഡൻ്റ്)
സി. സുഹൈൽ അഹ്സനി കുറ്റ്യേരി(ദഅ'വ സെക്രട്ടറി)
മുനീർ കെ.എളമ്പേരം (സാമൂഹികം സെക്രട്ടറി)
ഉസ്മാൻ അമാനി(സാന്ത്വനം സെക്രട്ടറി)
നൗഫൽ സഖാഫി തൊട്ടിപ്പാലം(സാംസ്കാരികം സെക്രട്ടറി)
എന്നിവരെ തെരഞ്ഞെടുത്തു.
sys alakod