ആന്തൂർ നഗരസഭ പീലേരി വയൽ കുളം നാടിന് സമർപ്പിച്ചു

ആന്തൂർ നഗരസഭ പീലേരി വയൽ കുളം നാടിന് സമർപ്പിച്ചു
Feb 4, 2025 07:47 PM | By Sufaija PP

ബക്കളം: ആന്തൂർ നഗരസഭയിലെ 7ാം വാർഡിൽ പീലേരി പാടശേഖരത്തിലെ പച്ചക്കറി കൃഷിക്കുവേണ്ടി പിഎംകെഎസ് വൈ പദ്ധതിയിൽ ഉൾപ്പെടുത്തി മണ്ണ് പര്യവേക്ഷണ മണ്ണ് സംരക്ഷണ വകുപ്പ് പൂർത്തീകരിച്ച് ആന്തൂർ നഗരസഭക്ക് കൈമാറിയ പീലേരി വയൽ കുളം, പാടശേഖര പച്ചക്കറി കൃഷിക്കുള്ള ജലസേചന സംവിധാനം എന്നിവയുടെ ഔപചാരിക ഉൽഘാടനം നഗരസഭ ചെയർമാൻ പി.മുകുന്ദൻ പിലേരി വയൽ കുളം പരിസരത്ത് നിർവ്വഹിച്ചു.

36 ലക്ഷം രൂപ പദ്ധതി ചിലവിലാണ് പുതിയ കുളവും ജലസേചന പദ്ധതിയും നിർമ്മിച്ചത്.ഉപാധ്യക്ഷ വി. സതീദേവിയുടെ അധ്യക്ഷതയിൽ നടന്ന ചടങ്ങിന് വാർഡ് കൗൺസിലർ പി.പി.മുരളി സ്വാഗതവും പാടശേഖരക്കമ്മറ്റി പ്രതിനിധി കെ. മോഹനൻ നന്ദിയും പറഞ്ഞു.

സ്ഥിരം സമിതി അധ്യക്ഷന്മാരായ കെ.വി.പ്രേമരാജൻ, ഓമന മുരളീധരൻ, കെ.പി.ഉണ്ണികൃഷ്ണൻ, കൗൺസിലർ ടി.കെ.വി. നാരായണൻ,വിവിധ രാഷ്ട്രീയ പാർട്ടി പ്രതിനിധികളായ പി.വിനോദ് (സി പി എം) വത്സൻ കടമ്പേരി ( കോൺ. ഐ) വി.വി. രാജേഷ് (സി.പി.ഐ) വാർഡ് വികസന സമിതി അധ്യക്ഷൻ ഷാജു കെ, സെക്രട്ടരി പി.എൻ.അനീഷ്, കൃഷി ഓഫീസർ രാമകൃഷ്ണൻ എന്നിവർ ആശംസയർപ്പിച്ച് സംസാരിച്ചു.മണ്ണ് സംരക്ഷണ വകുപ്പ് ഓവർസിയർ അനിരുദ്ധൻ റിപ്പോർട്ട് അവതരിപ്പിച്ചു.

peeleri vayal

Next TV

Related Stories
കണ്ണൂരിൽ പേവിഷബാധ ലക്ഷണങ്ങളോടെ ചികിത്സയിലായിരുന്ന അഞ്ച് വയസ്സുകാരൻ മരിച്ചു

Jun 28, 2025 12:35 PM

കണ്ണൂരിൽ പേവിഷബാധ ലക്ഷണങ്ങളോടെ ചികിത്സയിലായിരുന്ന അഞ്ച് വയസ്സുകാരൻ മരിച്ചു

കണ്ണൂരിൽ പേവിഷബാധ ലക്ഷണങ്ങളോടെ ചികിത്സയിലായിരുന്ന അഞ്ച് വയസ്സുകാരൻ മരിച്ചു...

Read More >>
കണ്ണൂർ കോർപ്പറേഷൻ്റെ കെടുകാര്യസ്ഥതയ്ക്കെതിരെ ഡിവൈഎഫ്ഐ നേതൃത്വത്തിൽ ധർണ്ണ നടത്തി

Jun 28, 2025 12:29 PM

കണ്ണൂർ കോർപ്പറേഷൻ്റെ കെടുകാര്യസ്ഥതയ്ക്കെതിരെ ഡിവൈഎഫ്ഐ നേതൃത്വത്തിൽ ധർണ്ണ നടത്തി

കണ്ണൂർ കോർപ്പറേഷൻ്റെ കെടുകാര്യസ്ഥതയ്ക്കെതിരെ ഡിവൈഎഫ്ഐ നേതൃത്വത്തിൽ ധർണ്ണ നടത്തി...

Read More >>
പുത്തൻ ഫീച്ചറുകളുമായി വാട്സ്ആപ് എത്തുന്നു

Jun 28, 2025 11:56 AM

പുത്തൻ ഫീച്ചറുകളുമായി വാട്സ്ആപ് എത്തുന്നു

പുത്തൻ ഫീച്ചറുകളുമായി വാട്സ്ആപ് എത്തുന്നു...

Read More >>
 ദേവസ്വം ഫോട്ടോഗ്രാഫറെ മർദിച്ച സംഭവത്തിൽ കൊട്ടിയൂർ ദേവസ്വം പൊലീസിൽ പരാതി നൽകി

Jun 28, 2025 11:52 AM

ദേവസ്വം ഫോട്ടോഗ്രാഫറെ മർദിച്ച സംഭവത്തിൽ കൊട്ടിയൂർ ദേവസ്വം പൊലീസിൽ പരാതി നൽകി

ദേവസ്വം ഫോട്ടോഗ്രാഫറെ മർദിച്ച സംഭവത്തിൽ കൊട്ടിയൂർ ദേവസ്വം പൊലീസിൽ പരാതി നൽകി...

Read More >>
ചക്രവാത ചുഴി :സംസ്ഥാനത്ത് അതിശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്

Jun 28, 2025 11:46 AM

ചക്രവാത ചുഴി :സംസ്ഥാനത്ത് അതിശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്

ചക്രവാത ചുഴി :സംസ്ഥാനത്ത് അതിശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ...

Read More >>
സൂംബ ഡാന്‍സ് പദ്ധതിയുമായി പിന്നോട്ടില്ലെന്ന് വിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടി

Jun 28, 2025 10:53 AM

സൂംബ ഡാന്‍സ് പദ്ധതിയുമായി പിന്നോട്ടില്ലെന്ന് വിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടി

സൂംബ ഡാന്‍സ് പദ്ധതിയുമായി പിന്നോട്ടില്ലെന്ന് വിദ്യാഭ്യാസ മന്ത്രി വി....

Read More >>
Top Stories










News Roundup






Entertainment News





https://thaliparamba.truevisionnews.com/