---
title: "എസ് വൈ എസ് തളിപ്പറമ്പ സോണിന് പുതിയ നേതൃത്വം"
english_title: "sys thalipparamba"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/267972/sys-thalipparamba"
published_at: "2025-02-04T17:05:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/67a1fba743c40_news-card.jpg"
keywords: []
---

# എസ് വൈ എസ് തളിപ്പറമ്പ സോണിന് പുതിയ നേതൃത്വം

> **Lead Summary:** **തളിപ്പറമ്പ: **എസ് വൈ എസ് തളിപ്പറമ്പ സോണിന് പുതിയ നേതൃത്വം. തളിപ്പറമ്പ കപ്പാലം എസ് ഇ എ കോംപ്ലക്സിൽ നടന്ന വാർഷിക യൂത്ത് കൗൺസിൽ പി ശംസുദ്ദീൻ സഖാഫിയുടെ അദ്ധ്യക്ഷതയിൽ ജില്ലാ ജനറൽ സെക്രട്ടറി നിസാർ അതിരകം ഉദ്ഘാടനം ചെയ്തു. മർസൂഖ് സഅദി പാപ്പിനിശ്ശേരി ക്ലാസിന് നേതൃത്വം നൽകി.

## Article Content

**തളിപ്പറമ്പ: **എസ് വൈ എസ് തളിപ്പറമ്പ സോണിന് പുതിയ നേതൃത്വം. തളിപ്പറമ്പ കപ്പാലം എസ് ഇ എ കോംപ്ലക്സിൽ നടന്ന വാർഷിക യൂത്ത് കൗൺസിൽ പി ശംസുദ്ദീൻ സഖാഫിയുടെ അദ്ധ്യക്ഷതയിൽ ജില്ലാ ജനറൽ സെക്രട്ടറി നിസാർ അതിരകം ഉദ്ഘാടനം ചെയ്തു. മർസൂഖ് സഅദി പാപ്പിനിശ്ശേരി ക്ലാസിന് നേതൃത്വം നൽകി.

സയ്യിദ് ഫസൽ തങ്ങൾ, പി കെ ഉമർ മുസ്‌ലിയാർ, കെ പി അബ്ദുസ്സ്വമദ് അമാനി, കെ പി അബ്ദുൽ ജബ്ബാർ ഹാജി, കെ വി സമീർ മാസ്റ്റർ, കെ വി അബ്ദുൽ ഹകീ സഖാഫി, റിയാസ് കക്കാട്, മുഹമ്മദ് കുഞ്ഞി അമാനി പടപ്പേങ്ങാട്, അബ്ദുല്ലത്വീഫ് ബുസ്വീരീ ഗാർഡൻ, മുഹമ്മദ് ബിലാൽ അമാനി പ്രസംഗിച്ചു.

2025-2026 വർഷത്തെ ഭാരവാഹികളായി കെ ഹബീബുല്ല ഹാറൂനി (പ്രസിഡൻ്റ്), എം മൻസൂർ അൻസാരി (ജനറൽ സെക്രട്ടറി)

എം മുഹമ്മദ്‌ കുഞ്ഞി അമാനി (ഫിനാൻസ് സെക്രട്ടറി)

കെ കെ അബ്ദുർറശീദ് (ഓർഗനൈസിംഗ് പ്രസിഡൻ്റ്)

കെ പി മുഹമ്മദ്‌ സിറാജ് മാസ്റ്റർ (ഓർഗനൈസിംഗ് സെക്രട്ടറി)

അനസ് ഹംസ അമാനി കാമിൽ സഖാഫി (ദഅ‌'വ പ്രസിഡൻ്റ്)

ബി പി മുഹമ്മദ് റാഫി സഖാഫി (ദഅ'വ സെക്രട്ടറി)

സി കെ അബ്ദുർറസ്സാഖ് (സാമൂഹികം സെക്രട്ടറി)

കെ പി ശരീഫ് (സാന്ത്വനം സെക്രട്ടറി)

കെ പി അശ്റഫ് സഖാഫി (സാംസ്കാരികം സെക്രട്ടറി) എന്നിവരെ തെരഞ്ഞെടുത്തു.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/267972/sys-thalipparamba)