സ്പോർട്സ് സ്റ്റാർ ജനറൽ ബോഡി യോഗം നടന്നു, ഭാരവാഹികളെ തെരഞ്ഞെടുത്തു. സകരിയ്യ ഗീറൈസ് പ്രസിഡണ്ടുംസൂപ്പി മക്കി സെക്രട്ടറിയും മുത്തലിബ് എം എഫ് സി ട്രഷറർ ആയി തെരഞ്ഞെടുത്തു.
യോഗത്തിൽ റഷീദ് ബത്തലി, നാസർ കെ, ഹംസ, മുസ്തഫ വിഎം,സിദ്ദിഖ് മൂട്ടോത്തിൽ,സിറാജ് മലികൻ,യൂനുസ് എന്നിവർ സംസാരിച്ചു.
sports star