---
title: "വാഹനാപകടത്തിൽ മരണപ്പെട്ട എം വി ബാലകൃഷ്ണന്റെ സംസ്കാരം നാളെ "
english_title: "m v balakrishnan"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/267738/m-v-balakrishnan"
published_at: "2025-02-03T15:54:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/67a0999ae53ea_Untitled-2-web.jpg"
keywords: []
---

# വാഹനാപകടത്തിൽ മരണപ്പെട്ട എം വി ബാലകൃഷ്ണന്റെ സംസ്കാരം നാളെ 

> **Lead Summary:** വാഹനാപകടത്തിൽ മരണപ്പെട്ട എം വി ബാലകൃഷ്ണന്റെ സംസ്കാരം നാളെ.കണ്ണപുരം മൊട്ടമ്മൽ ദേശ പ്രിയ വായനശാലയ്ക്ക് സമീപം മീത്തിലെ വീട്ടിൽ ബാലകൃഷ്ണൻ (65 വയസ്സ്)നാണ് ഇന്ന് രാവിലെ ഉണ്ടായ വാഹനാപകടത്തിൽ മരണപ്പെട്ടത്.

## Article Content

വാഹനാപകടത്തിൽ മരണപ്പെട്ട എം വി ബാലകൃഷ്ണന്റെ സംസ്കാരം നാളെ.കണ്ണപുരം മൊട്ടമ്മൽ ദേശ പ്രിയ വായനശാലയ്ക്ക് സമീപം മീത്തിലെ വീട്ടിൽ ബാലകൃഷ്ണൻ (65 വയസ്സ്)നാണ് ഇന്ന് രാവിലെ ഉണ്ടായ വാഹനാപകടത്തിൽ മരണപ്പെട്ടത്.

ചെറുകുന്ന് പോസ്റ്റ് ഓഫീസിന് സമീപത്തുനിന്ന് റോഡ് മുറിച്ച് കടക്കുവേ ബസ് ഇടിക്കുകയായിരുന്നു. പരേതനയായ എം.വി.കൃഷ്ണൻ നായരുടെയും ലക്ഷ്മി അമ്മയുടെയും മകനാണ്. ഭാര്യ: തങ്കമണി (തൃച്ചംബരം ) മക്കൾ: പ്രവീൺ (സി വിൽ പോലിസ് ഓഫിസർ വളപട്ടണം ) പ്രജീഷ് (ഗൾഫ് ) മരുമക്കൾ: മനിഷ (ചെറു വച്ചേരി ) സഹോദരങ്ങൾ: പരതേയായ സരോജിനി.

ശവസംസ്ക്കാരം ചൊവ്വ ഴ്ച്ച രാവിലെ 10 മണിക്ക് സമുദായ ശ്മശാനത്തിൽ

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/267738/m-v-balakrishnan)