---
title: "പുസ്തകാസ്വാദനം സംഘടിപ്പിച്ചു "
english_title: "Book review p"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/267733/book-review-p"
published_at: "2025-02-03T15:28:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/67a09360ac49f_IMG-20250203-WA0121.jpg"
keywords: []
---

# പുസ്തകാസ്വാദനം സംഘടിപ്പിച്ചു 

> **Lead Summary:** വായനാ അയൽക്കൂട്ടം പരിപാടി യുടെ ഭാഗമായി നവകേരള വായനശാല &ഗ്രന്ഥ ലയത്തിന്റെ നേതൃ ത്വത്തിൽ നവപ്രഭ, ജ്വാല കുടുംബശ്രീ കളുടെ കൂട്ടായ്മ പുസ്തകാസ്വാദനം നടത്തി. വിനത എം സി നിംന വിജയന്റെ എത്രയും പ്രിയപ്പെട്ട എന്നോട് എന്ന പുസ്തകത്തെക്കുറിച്ചും, പ്രസന്ന കെ. കെ ചെങ്കൽ ചൂളയിലെ എന്റെ ജീവിതം എന്ന പുസ്തകത്തേക്കുറിച്ചും സംസാരിച്ചു.തുടർന്ന് നടന്ന ചർച്ചയിൽ എല്ലാ അംഗങ്ങളും പങ്കെടുത്തു.

## Article Content

വായനാ അയൽക്കൂട്ടം പരിപാടി യുടെ ഭാഗമായി നവകേരള വായനശാല &ഗ്രന്ഥ ലയത്തിന്റെ നേതൃ ത്വത്തിൽ നവപ്രഭ, ജ്വാല കുടുംബശ്രീ കളുടെ കൂട്ടായ്മ പുസ്തകാസ്വാദനം നടത്തി. വിനത എം സി നിംന വിജയന്റെ എത്രയും പ്രിയപ്പെട്ട എന്നോട് എന്ന പുസ്തകത്തെക്കുറിച്ചും, പ്രസന്ന കെ. കെ ചെങ്കൽ ചൂളയിലെ എന്റെ ജീവിതം എന്ന പുസ്തകത്തേക്കുറിച്ചും സംസാരിച്ചു.തുടർന്ന് നടന്ന ചർച്ചയിൽ എല്ലാ അംഗങ്ങളും പങ്കെടുത്തു.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/267733/book-review-p)