---
title: "ചെറുകുന്നിൽ റോഡ് മുറിച്ച് കടക്കുന്നതിനിടെ ബസ്സിടിച്ച് കാൽനടയാത്രക്കാരൻ മരിച്ചു"
english_title: "Accident "
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/267646/accident"
published_at: "2025-02-03T11:39:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/67a062ca46b5a_IMG-20250203-WA0083.jpg"
keywords: []
---

# ചെറുകുന്നിൽ റോഡ് മുറിച്ച് കടക്കുന്നതിനിടെ ബസ്സിടിച്ച് കാൽനടയാത്രക്കാരൻ മരിച്ചു

> **Lead Summary:** ചെറുകുന്നിൽ റോഡ് മുറിച്ച് കടക്കുന്നതിനിടെ ബസ്സിടിച്ച് കാൽനടയാത്രക്കാരൻ മരിച്ചു. കണ്ണപുരം മൊട്ടമ്മൽ സ്വദേശി എം വി ബാലകൃഷ്ണനാണ് മരിച്ചത്.

## Article Content

ചെറുകുന്നിൽ റോഡ് മുറിച്ച് കടക്കുന്നതിനിടെ ബസ്സിടിച്ച് കാൽനടയാത്രക്കാരൻ മരിച്ചു. കണ്ണപുരം മൊട്ടമ്മൽ സ്വദേശി എം വി ബാലകൃഷ്ണനാണ് മരിച്ചത്.

ഇന്ന് രാവിലെ 9 മണിയോടെ ചെറുകുന്ന് പോസ്റ്റ് ഓഫീസിന് സമീപമായിരുന്നു അപകടം.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/267646/accident)