---
title: " തളിപ്പറമ്പിൽ എക്സൈസിന്റെ മിന്നൽ പരിശോധന; കഞ്ചാവുമായി രണ്ട് യുവാക്കൾ പിടിയിൽ"
english_title: "inspection of excise "
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/267602/inspection-of-excise"
published_at: "2025-02-03T09:17:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/67a03c6b0aae9_news-card.jpg"
keywords: []
---

#  തളിപ്പറമ്പിൽ എക്സൈസിന്റെ മിന്നൽ പരിശോധന; കഞ്ചാവുമായി രണ്ട് യുവാക്കൾ പിടിയിൽ

> **Lead Summary:** തളിപ്പറമ്പ് എക്സൈസ് റെയ്ഞ്ച് അസിസ്റ്റന്റ് എക്സൈസ് ഇൻസ്‌പെക്ടർ അഷ്റഫ് മലപ്പട്ടവു൦ പാർട്ടിയും തളിപ്പറമ്പ് ടൗൺ, മന്ന, സെയ്ദ് നഗ൪, കാഞ്ഞിരങ്ങാട് ഭാഗങ്ങളിൽ നടത്തിയ മിന്നൽ റെയിഡിലാണ് യഥാക്രമം 30 ഗ്രാം കഞ്ചാവുമായി 2 പേർ പിടിയിലായത്.

## Article Content

തളിപ്പറമ്പ് എക്സൈസ് റെയ്ഞ്ച് അസിസ്റ്റന്റ് എക്സൈസ് ഇൻസ്‌പെക്ടർ അഷ്റഫ് മലപ്പട്ടവു൦ പാർട്ടിയും തളിപ്പറമ്പ് ടൗൺ, മന്ന, സെയ്ദ് നഗ൪, കാഞ്ഞിരങ്ങാട് ഭാഗങ്ങളിൽ നടത്തിയ മിന്നൽ റെയിഡിലാണ് യഥാക്രമം 30 ഗ്രാം കഞ്ചാവുമായി 2 പേർ പിടിയിലായത്.

ബീഹാർ സ്വദേശികളായ മുഹമ്മദ് ആഷിഫ് ( 26) , മുഹമ്മദ് റിങ്കു (37) എന്നിവരാണ് പിടിയിലായത് .

പാർട്ടിയിൽ അസിസ്റ്റന്റ് എക്സൈസ് ഇൻസ്‌പെക്ടർ മനോഹരൻ.പി.പി, പ്രിവൻ്റീവ് ഓഫീസർ നികേഷ്. കെ. വി, സിവിൽ എക്സൈസ് ഓഫീസർ ശ്യാംരാജ്. എ൦. വി, വനിത സിവിൽ എക്സൈസ് ഓഫീസർ സുനിത. എ൦. വി എന്നിവർ ഉണ്ടായിരുന്നു.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/267602/inspection-of-excise)