---
title: "അഴീക്കൽ കൊലക്കേസിൽ ഒളിവിൽ കഴിഞ്ഞ പ്രതിയെ പിടികൂടി"
english_title: "Azhikal murder case "
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/267540/azhikal-murder-case"
published_at: "2025-02-02T19:49:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/679f7f3f73b8e_Untitled-2-web.jpg"
keywords: []
---

# അഴീക്കൽ കൊലക്കേസിൽ ഒളിവിൽ കഴിഞ്ഞ പ്രതിയെ പിടികൂടി

> **Lead Summary:** കണ്ണൂർ അഴീക്കൽ കൊലക്കേസിൽ ഒളിവിൽ കഴിഞ്ഞ പ്രതിയെ ആന്ധ്രപ്രദേശിൽ നിന്ന് വളപട്ടണം പോലീസ് പിടികൂടി.ഒഡിഷ ബാദ്ര സ്വദേശി രാമാകാന്ത് മാലികിനെയാണ് ഇൻസ്പെക്ടർ ടി പി സുമേഷിൻ്റെ നേതൃത്വത്തിൽ അറസ്റ്റ് ചെയ്‌തത്.

## Article Content

കണ്ണൂർ അഴീക്കൽ കൊലക്കേസിൽ ഒളിവിൽ കഴിഞ്ഞ പ്രതിയെ ആന്ധ്രപ്രദേശിൽ നിന്ന് വളപട്ടണം പോലീസ് പിടികൂടി.ഒഡിഷ ബാദ്ര സ്വദേശി രാമാകാന്ത് മാലികിനെയാണ് ഇൻസ്പെക്ടർ ടി പി സുമേഷിൻ്റെ നേതൃത്വത്തിൽ അറസ്റ്റ് ചെയ്‌തത്.

ഒഡീഷ സ്വദേശി രമേഷ് ദാസിനെ കൊലപ്പെടുത്തിയ കേസിലാണ് അറസ്റ്റ്.മറ്റൊരു പ്രതി മഗു മാലികിനെ നേരത്തെ അറസ്റ്റ് ചെയ്‌തിരുന്നു.എ എസ് ഐമാരായ എ പി ഷാജി, നിവേദ്, സിപിഒമാരായ കിരൺ, ജോബി പി ജോൺ എന്നിവർ ഹൈദരാബാദിൽ എത്തിയാണ് പ്രതിയെ പിടികൂടിയത്.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/267540/azhikal-murder-case)