---
title: "ലഹരിക്കെതിരെ ബഹുജന സംഗമം ഇന്ന്"
english_title: "lahari sangamam"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/267061/lahari-sangamam"
published_at: "2025-01-31T11:29:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/679c670a7a8bd_schooool-avadhi.jpg"
keywords: []
---

# ലഹരിക്കെതിരെ ബഹുജന സംഗമം ഇന്ന്

> **Lead Summary:** തളിപ്പറമ്പ്: ലഹരിയുടെ നീരാളിപ്പിടിത്തത്തില്‍ നിന്ന് നാടിനെ രക്ഷിക്കാൻ വിസ്ഡം സ്റ്റുഡൻ്റ്സ് സംഘടിപ്പിക്കുന്ന ബഹുജന സംഗമം.

## Article Content

തളിപ്പറമ്പ്: ലഹരിയുടെ നീരാളിപ്പിടിത്തത്തില്‍ നിന്ന് നാടിനെ രക്ഷിക്കാൻ വിസ്ഡം സ്റ്റുഡൻ്റ്സ് സംഘടിപ്പിക്കുന്ന ബഹുജന സംഗമം.

വിസ്ഡം സ്റ്റുഡൻ്റ്സ് ലഹരി വിരുദ്ധ കാമ്പയിന്റെ ഭാഗമായി മണ്ഡലം കമ്മിറ്റി സംഘടിപ്പിക്കുന്ന ബഹുജന സം ഗമം ഇന്ന് കപ്പാലം ജംഗ്ഷനിൽ നടക്കും. വൈകീട്ട് 4.30ന് വിസ്‌ഡം ഇസ്‌ലാമിക് ഓർഗനൈസേഷൻ സംസ്ഥാന പ്രസി ഡന്റ് പിഎൻ അബ്ദുൽ ലത്തീഫ് മദനി ഉദ്ഘാടനം ചെയ്യും.

മുജാഹിദ് ബാലുശ്ശേരി, ശരീഫ് കാര, അസി.എക്സൈസ് ഇൻ സ്പെക്ട‌ർ വിവി ഷാജി സംസാരിക്കും. വിവിധ യുവജന സം ഘടനാ നേതാക്കൾ പങ്കെടുക്കും. വാർത്താസമ്മേളനത്തിൽ വിസ്‌ഡം ജില്ലാ ജോയിൻ്റ് സെക്രട്ടറി വി മേമി, മണ്ഡലം സെ ക്രട്ടറി പി.കെ ഹാഷിം, മൻസൂർ അലി, ടികെ ഉബൈദ്, മുഹമ്മദ് ശിബിൽ, കെകെ അയ്യൂബ് പങ്കെടുത്തു.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/267061/lahari-sangamam)