---
title: " വാഹനാപകടത്തിൽ നടുവിൽ ഹയർ സെക്കന്ററി സ്കൂൾ അധ്യാപകൻ മരണപ്പെട്ടു"
english_title: "car accident at karthikapuram"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/26700/car-accident-at-karthikapuram"
published_at: "2022-02-16T13:24:00+05:30"
category: "Obituary"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/620cadfb97464_5ddb413a-4a16-4fea-8510-c39871b22d11.jpg"
keywords: []
---

#  വാഹനാപകടത്തിൽ നടുവിൽ ഹയർ സെക്കന്ററി സ്കൂൾ അധ്യാപകൻ മരണപ്പെട്ടു

> **Lead Summary:** കാർത്തികപുരം പെരുമുണ്ടത്തട്ടിൽ കാർ കൊക്കയിലേക്ക് മറിഞ്ഞ് അധ്യാപകൻ മരണപ്പെട്ടു. ആലക്കോട് സ്വദേശിയും നടുവിൽ ഹയർ സെക്കന്ററി സ്കൂൾ അധ്യാപകനുമായ ദിലീപ് ജി നായരാണ് മരിച്ചത്.

## Article Content

കാർത്തികപുരം പെരുമുണ്ടത്തട്ടിൽ കാർ കൊക്കയിലേക്ക് മറിഞ്ഞ് അധ്യാപകൻ മരണപ്പെട്ടു. ആലക്കോട് സ്വദേശിയും നടുവിൽ ഹയർ സെക്കന്ററി സ്കൂൾ അധ്യാപകനുമായ ദിലീപ് ജി നായരാണ് മരിച്ചത്.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/26700/car-accident-at-karthikapuram)