---
title: "നിർത്തിയിട്ട ബുള്ളറ്റ് കത്തി നശിച്ചു "
english_title: " bullet bike"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/266953/bullet-bike"
published_at: "2025-01-30T20:03:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/679b8dcbac7e3_Untitled-2-web.jpg"
keywords: []
---

# നിർത്തിയിട്ട ബുള്ളറ്റ് കത്തി നശിച്ചു 

> **Lead Summary:** **പയ്യന്നൂർ: **കുഞ്ഞിമംഗലം ആണ്ടാംകൊവ്വലിൽ നിർത്തിയിട്ട ബുള്ളറ്റ് തീപിടുത്തത്തിൽ കത്തി നശിച്ചു .ആണ്ടാം കൊവ്വലിൽ പോസ്റ്റോഫീസിന് സമീപത്തെ ജനകീയ ഹോട്ടലിൽ നിന്നും ഭക്ഷണം കഴിക്കാനെത്തിയ തളിപ്പറമ്പ് പട്ടുവം മുള്ളൂൽ സ്വദേശിയുടെ ബുള്ളറ്റാണ് കത്തി നശിച്ചത്.

## Article Content

**പയ്യന്നൂർ: **കുഞ്ഞിമംഗലം ആണ്ടാംകൊവ്വലിൽ നിർത്തിയിട്ട ബുള്ളറ്റ് തീപിടുത്തത്തിൽ കത്തി നശിച്ചു .ആണ്ടാം കൊവ്വലിൽ പോസ്റ്റോഫീസിന് സമീപത്തെ ജനകീയ ഹോട്ടലിൽ നിന്നും ഭക്ഷണം കഴിക്കാനെത്തിയ തളിപ്പറമ്പ് പട്ടുവം മുള്ളൂൽ സ്വദേശിയുടെ ബുള്ളറ്റാണ് കത്തി നശിച്ചത്.

ആണ്ടാം കൊവ്വലിലെജനകീയ ഹോട്ടലിന് സമീപം ബുള്ളറ്റ് നിർത്തി ഭക്ഷണം കഴിക്കാൻ കയറിയപ്പോഴാണ് ബുള്ളറ്റിന് തീ പിടിച്ചത്. ആളപായമില്ല.സമീപത്ത് മറ്റ് വാഹനങ്ങളോ ആളുകളോ ഇല്ലാതിരുന്നതിനാൽ വൻ ദുരന്ത മൊഴിവായി. ബുള്ളറ്റ് പൂർണ്ണമായും കത്തിനശിച്ചു.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/266953/bullet-bike)