---
title: "രാധ കെ നിര്യാതയായി"
english_title: "radha k"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/266867/radha-k"
published_at: "2025-01-30T13:35:00+05:30"
category: "Obituary"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/679b32fb29f12_Untitled-2-web.jpg"
keywords: []
---

# രാധ കെ നിര്യാതയായി

> **Lead Summary:** കെ.കണ്ണപുരം: രാധ കെ നിര്യാതയായി.ഭർത്താവ് പരേതനായ Retd. തഹസിൽദാർ കെ ദാമോദരൻ .

## Article Content

കെ.കണ്ണപുരം: രാധ കെ നിര്യാതയായി.ഭർത്താവ് പരേതനായ Retd. തഹസിൽദാർ കെ ദാമോദരൻ .

മക്കൾ: കെ സുനിൽകുമാർ ( KPRGS GHSS കല്യാശ്ശേരി അധ്യാപകൻ)സജിത്ത് കുമാർ (ദുബായ് ) സുധീഷ് കുമാർ (കീച്ചേരി )

മരുമക്കൾ: പി.ഗീത (കേരള ബാങ്ക് കണ്ണൂർ) , ഷീജ കെ (കോ- ഓപ് ആർട്ട്സ് കോളേജ് കാഞ്ഞിരങ്ങാട്)ഷൈന ( കീച്ചേരി )

സംസ്കാരം നാളെ ( 31.1.2025) വെള്ളി രാവിലെ 10 മണിക്ക് കെ കണ്ണപുരം പൊതു ശ്മശാനത്തിൽ) .ഭൗതിക ശരീരം രാവിലെ 8 മണി മുതൽ കെ കണ്ണപുരത്തുള്ള വീട്ടിൽ.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/266867/radha-k)