---
title: "എസ് വൈ എസ് പള്ളിക്കര സർക്കിളിന് പുതിയ സാരഥികൾ "
english_title: " SYS Pallikkara circle"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/266866/sys-pallikkara-circle"
published_at: "2025-01-30T13:34:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/679b328de5bcd_news-card.jpg"
keywords: []
---

# എസ് വൈ എസ് പള്ളിക്കര സർക്കിളിന് പുതിയ സാരഥികൾ 

> **Lead Summary:** **ബേക്കൽ: **എസ് വൈ എസ് പള്ളിക്കര സർക്കിൾ കൗൺസിൽ മൗവ്വൽ സുന്നി സെന്റെറിൽ ചേർന്നു. എസ് വൈ എസ് ഉദുമ സോൺ പ്രസിഡണ്ട് അഷ്റഫ് സഖാഫി തലേക്കുന്ന് ഉദ്ഘാടനം ചെയ്തു. നൂറുദ്ദീൻ സഖാഫി ബേക്കൽ അധ്യക്ഷത വഹിച്ചു.

## Article Content

**ബേക്കൽ: **എസ് വൈ എസ് പള്ളിക്കര സർക്കിൾ കൗൺസിൽ മൗവ്വൽ സുന്നി സെന്റെറിൽ ചേർന്നു. എസ് വൈ എസ് ഉദുമ സോൺ പ്രസിഡണ്ട് അഷ്റഫ് സഖാഫി തലേക്കുന്ന് ഉദ്ഘാടനം ചെയ്തു. നൂറുദ്ദീൻ സഖാഫി ബേക്കൽ അധ്യക്ഷത വഹിച്ചു.

ഉദുമ സോൺ ഫിനാൻസ് സെക്രട്ടറി ഖലീൽ മക്കോട് വിഷയാവതരണം നടത്തി ആബിദ് സഖാഫി മൗവ്വൽ ഇർഷാദ് തെക്കുപുറം ഇംതിയാസ് പൂച്ചക്കാട് എന്നിവർ സംസാരിച്ചു. ശിഹാബ് സഖാഫി മുക്കൂട് (പ്രസിഡൻറ്) അബ്ദുൽ ജബ്ബാർ ജൗഹരി ബിലാൽ നഗർ (ജനറൽ സെക്രട്ടറി) സഈദ് സഖാഫി മുക്കൂട് (ഫിനാൻസ് സെക്രട്ടറി) നൗഷാദ് ചേറ്റുക്കുണ്ട് (സാമൂഹികം) ഷബീറലി കല്ലിങ്കാൽ (ഓർഗനൈസിംഗ്) അബ്ദുല്ല ജലാലി മൗവ്വൽ (ദഅ്‌വ) ഫൈസൽ ജോളി (സാംസ്കാരികം) എന്നിവരെ 2025-26 വർഷത്തെ പള്ളിക്കര സർക്കിൾ ഭാരവാഹികളായി തിരഞ്ഞെടുത്തു.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/266866/sys-pallikkara-circle)