---
title: "പാളിയത്ത് വളപ്പിലെ ദേവകി നിര്യാതയായി"
english_title: "devaki"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/266856/devaki"
published_at: "2025-01-30T13:09:00+05:30"
category: "Obituary"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/679b2cd269d04_Untitled-2-web.jpg"
keywords: []
---

# പാളിയത്ത് വളപ്പിലെ ദേവകി നിര്യാതയായി

> **Lead Summary:** മൊറാഴ പാളിയത്ത് വളപ്പിലെ ദേവകി നിര്യാതയായി.ഭർത്താവ്: പരേതനായ വെള്ളുവളപ്പിൽ കണ്ണൻ.

## Article Content

മൊറാഴ പാളിയത്ത് വളപ്പിലെ ദേവകി നിര്യാതയായി.ഭർത്താവ്: പരേതനായ വെള്ളുവളപ്പിൽ കണ്ണൻ.

മക്കൾ: വി.വി ചന്ദ്രൻ (പ്രസി: മൊറാഴ കർഷക വായനശാല) ,വി.വി.രവീന്ദ്രൻ (ഓട്ടോ ലേബർ യുനിയൻ CITU പാളിയത്ത് വളപ്പ്) ,വി.വി സതീശൻ (CPIM ബ്രാഞ്ച് സെക്രട്ടറി പാളിയത്ത് വളപ്പ് വെസ്റ്റ് ) ,സജിനി .പരേതനായ വി.വി.സത്യൻ. സംസ്കാരം വൈകിട്ട് 5 മണിക്ക് കൂളിച്ചാലിൽ.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/266856/devaki)