---
title: "പിറന്നാൾ ദിനത്തിൽ നവോദയ വായനശാലക്ക് പുസ്തകങ്ങൾ നൽകി"
english_title: "Books were given to Navodaya Library "
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/266713/books-were-given-to-navodaya-library"
published_at: "2025-01-29T20:04:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/679a3c8d4ebf3_news-card.jpg"
keywords: []
---

# പിറന്നാൾ ദിനത്തിൽ നവോദയ വായനശാലക്ക് പുസ്തകങ്ങൾ നൽകി

> **Lead Summary:** **ചട്ടുകപ്പാറ: **വേശാല മുക്കിലെ എൻ.പി.രാഹുൽ മാസ്റ്റർ പിറന്നാൾ ദിനത്തിൽ വലിയ വെളിച്ചംപറമ്പ് നവോദയ വായനശാല ആൻ്റ് ഗ്രന്ഥാലയത്തിന് പുസ്തകങ്ങൾ നൽകി. സി. സുരേന്ദ്രൻ ഏറ്റുവാങ്ങി.ചടങ്ങിൽ വായനശാല സെക്രട്ടറി കെ.വി.ദിവ്യ, പ്രസിഡണ്ട് വി.വി.പ്രസാദ്, കെ.പി.ശശീന്ദ്രൻ എന്നിവർ പങ്കെടുത്തു.

## Article Content

**ചട്ടുകപ്പാറ: **വേശാല മുക്കിലെ എൻ.പി.രാഹുൽ മാസ്റ്റർ പിറന്നാൾ ദിനത്തിൽ വലിയ വെളിച്ചംപറമ്പ് നവോദയ വായനശാല ആൻ്റ് ഗ്രന്ഥാലയത്തിന് പുസ്തകങ്ങൾ നൽകി. സി. സുരേന്ദ്രൻ ഏറ്റുവാങ്ങി.ചടങ്ങിൽ വായനശാല സെക്രട്ടറി കെ.വി.ദിവ്യ, പ്രസിഡണ്ട് വി.വി.പ്രസാദ്, കെ.പി.ശശീന്ദ്രൻ എന്നിവർ പങ്കെടുത്തു.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/266713/books-were-given-to-navodaya-library)