---
title: "ഒമ്പതാം ക്ലാസ് വിദ്യാർത്ഥി പുഴയിൽ മുങ്ങി മരിച്ചു"
english_title: "student died"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/266627/student-died"
published_at: "2025-01-29T14:10:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6799e98999762_Untitled-2-web.jpg"
keywords: []
---

# ഒമ്പതാം ക്ലാസ് വിദ്യാർത്ഥി പുഴയിൽ മുങ്ങി മരിച്ചു

> **Lead Summary:** ഇരിക്കുറിൽ പൂഴയിൽ കുളിക്കാൻ ഇറങ്ങിയ വിദ്യാർത്ഥി മുങ്ങി മരിച്ചു. ഇരിക്കൂറിലെ ഷാമിൽ ആണ് മരിച്ചത്. ബോഡി പരിയാരം മോർച്ചറിയിൽ. ഇരിക്കൂർ ഹൈസ്കൂൾ വിദ്യാർത്ഥിയാണ്.

## Article Content

ഇരിക്കുറിൽ പൂഴയിൽ കുളിക്കാൻ ഇറങ്ങിയ വിദ്യാർത്ഥി മുങ്ങി മരിച്ചു. ഇരിക്കൂറിലെ ഷാമിൽ ആണ് മരിച്ചത്. ബോഡി പരിയാരം മോർച്ചറിയിൽ. ഇരിക്കൂർ ഹൈസ്കൂൾ വിദ്യാർത്ഥിയാണ്.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/266627/student-died)