---
title: "മാരക മയക്കുമരുന്നായ ബ്രൗൺ ഷുഗറുമായി രണ്ട് പേർ പിടിയിലായി"
english_title: "Two persons were arrested with the deadly drug brown sugar"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/265970/two-persons-were-arrested-with-the-deadly-drug-brown-sugar"
published_at: "2025-01-26T15:00:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/679600c4b62d2_news-card.jpg"
keywords: []
---

# മാരക മയക്കുമരുന്നായ ബ്രൗൺ ഷുഗറുമായി രണ്ട് പേർ പിടിയിലായി

> **Lead Summary:** പുതിയ തെരുവിൽ മയക്കുമരുന്നുമായി രണ്ട് യുവാക്കൾ പിടിയിലായി. മുണ്ടയാട് സ്വദേശി കെ ശ്രീജിത്ത്, എടക്കാട് സ്വദേശി മുഹമ്മദ് റഫീഖ് എന്നിവരാണ് വളപട്ടണം പോലീസിന്റെ പിടിയിലായത്. 20.71 ഗ്രാം ബ്രൗൺഷുഗർ ഇവരിൽ നിന്നും കണ്ടെടുത്തു.

## Article Content

പുതിയ തെരുവിൽ മയക്കുമരുന്നുമായി രണ്ട് യുവാക്കൾ പിടിയിലായി. മുണ്ടയാട് സ്വദേശി കെ ശ്രീജിത്ത്, എടക്കാട് സ്വദേശി മുഹമ്മദ് റഫീഖ് എന്നിവരാണ് വളപട്ടണം പോലീസിന്റെ പിടിയിലായത്. 20.71 ഗ്രാം ബ്രൗൺഷുഗർ ഇവരിൽ നിന്നും കണ്ടെടുത്തു.

ഇൻസ്‌പെക്ടർ ടി പി സുമേഷ്, എസ് ഐ പി ഉണ്ണികൃഷ്ണൻ എന്നിവരുടെ നേതൃത്വത്തിലാണ് പ്രതികളെ പിടികൂടിയത്.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/265970/two-persons-were-arrested-with-the-deadly-drug-brown-sugar)