---
title: "ആന്തൂർ നഗരസഭ റിപ്പബ്ലിക്ക് ദിനം സമുചിതമായി ആഘോഷിച്ചു"
english_title: "Antur Municipal Corporation celebrated the Republic Day"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/265928/antur-municipal-corporation-celebrated-the-republic-day"
published_at: "2025-01-26T12:14:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6795d9e4c70af_news-card.jpg"
keywords: []
---

# ആന്തൂർ നഗരസഭ റിപ്പബ്ലിക്ക് ദിനം സമുചിതമായി ആഘോഷിച്ചു

> **Lead Summary:** **ധർമ്മശാല: **ആന്തൂർ നഗരസഭ റിപ്പബ്ലിക്ക് ദിനം സമുചിതമായി ആഘോഷിച്ചു. ആസ്ഥാന മന്ദിരത്തിൽ ചെയർമാൻ പി.മുകുന്ദൻ പതാക ഉയർത്തി റിപ്പബ്ലിക്ക് ദിന സന്ദേശം നൽകി.

## Article Content

**ധർമ്മശാല: **ആന്തൂർ നഗരസഭ റിപ്പബ്ലിക്ക് ദിനം സമുചിതമായി ആഘോഷിച്ചു. ആസ്ഥാന മന്ദിരത്തിൽ ചെയർമാൻ പി.മുകുന്ദൻ പതാക ഉയർത്തി റിപ്പബ്ലിക്ക് ദിന സന്ദേശം നൽകി.

വൈസ് ചെയർപേർസൺ വി.സതീദേവി,സ്ഥിരംസമിതി അധ്യക്ഷന്മാരായ കെ.വി.പ്രേമരാജൻ, എം.ആമിന, പി.കെ. മുഹമ്മദ് കുഞ്ഞി, ഓമനാ മുരളീധരൻ, കെ.പി. ഉണ്ണികൃഷ്ണൻ, കൗൺസിലർമാർ, സുപ്രണ്ട് മധു.ടി,ഉദ്യോഗസ്ഥർ, ഹരിതകർമ്മസേന, കണ്ടിജൻറ് ജീവനക്കാർ, തൊഴിലുറപ്പ് തൊഴിലാളികൾ തുടങ്ങിയവർ പരിപാടികളിൽ പങ്കെടുത്തു.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/265928/antur-municipal-corporation-celebrated-the-republic-day)