---
title: "സിപിഐഎം ജില്ലാ സമ്മേളനത്തിന്റെ ഭാഗമായി ശുചീകരണ പ്രവർത്തനം നടത്തി"
english_title: "Cleaning work"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/265927/cleaning-work"
published_at: "2025-01-26T12:11:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6795d94a43061_news-card.jpg"
keywords: []
---

# സിപിഐഎം ജില്ലാ സമ്മേളനത്തിന്റെ ഭാഗമായി ശുചീകരണ പ്രവർത്തനം നടത്തി

> **Lead Summary:** **ചട്ടുകപ്പാറ: **ഫെബ്രുവരി 1, 2, 3 തീയ്യതികളിൽ തളിപ്പറമ്പിൽ വെച്ച് നടക്കുന്ന CPIജില്ലാ സമ്മേളനത്തിൻ്റെ ഭാഗമായി വലിയ വെളിച്ചംപറമ്പ് ബ്രാഞ്ച് ശുചീകരണ പ്രവർത്തനം നടത്തി .സലഫി സ്ക്കൂൾ മുതൽ വേശാലമുക്ക് വരെ റോഡിനിരുവശവും ശുചീകരിച്ചു. ബ്രാഞ്ച് സെക്രട്ടറി വി.വി.പ്രസാദ്, സി.സുരേന്ദ്രൻ, പി.രമേശൻ, കെ.വി.ദിവ്യ, എ.കെ.സുരേന്ദ്രൻ എന്നിവർ നേതൃത്വം നൽകി

## Article Content

**ചട്ടുകപ്പാറ: **ഫെബ്രുവരി 1, 2, 3 തീയ്യതികളിൽ തളിപ്പറമ്പിൽ വെച്ച് നടക്കുന്ന CPIജില്ലാ സമ്മേളനത്തിൻ്റെ ഭാഗമായി വലിയ വെളിച്ചംപറമ്പ് ബ്രാഞ്ച് ശുചീകരണ പ്രവർത്തനം നടത്തി .സലഫി സ്ക്കൂൾ മുതൽ വേശാലമുക്ക് വരെ റോഡിനിരുവശവും ശുചീകരിച്ചു. ബ്രാഞ്ച് സെക്രട്ടറി വി.വി.പ്രസാദ്, സി.സുരേന്ദ്രൻ, പി.രമേശൻ, കെ.വി.ദിവ്യ, എ.കെ.സുരേന്ദ്രൻ എന്നിവർ നേതൃത്വം നൽകി

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/265927/cleaning-work)