---
title: "പട്ടുവം മുറിയാത്തോട് പ്രഭാത്  കലാസമിതിയുടെ മുപ്പത്തിയെട്ടാം വാർഷിക ആഘോഷം ഇന്ന്"
english_title: "Pattuvam Muriyathod Prabhat "
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/265679/pattuvam-muriyathod-prabhat"
published_at: "2025-01-25T11:31:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/67947e7b700b9_Untitled-2-web.jpg"
keywords: []
---

# പട്ടുവം മുറിയാത്തോട് പ്രഭാത്  കലാസമിതിയുടെ മുപ്പത്തിയെട്ടാം വാർഷിക ആഘോഷം ഇന്ന്

> **Lead Summary:** **തളിപ്പറമ്പ: **പട്ടുവം മുറിയാത്തോട് പ്രഭാത് കലാസമിതിയുടെ മുപ്പത്തിയെട്ടാം വാർഷിക ആഘോഷം ഇന്ന് (ശനിയാഴ്ച) നടക്കും. വൈകുന്നേരം 6 മണിക്ക് മുറിയാത്തോടെ പഞ്ചായത്ത് കമ്യൂണിറ്റി ഹാളിൽ വെച്ച് നടക്കുന്ന സാംസക്കാരിക സമ്മേളനം പട്ടുവം ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് പി ശ്രീമതി ഉദ്ഘാടനം ചെയ്യും .

## Article Content

**തളിപ്പറമ്പ: **പട്ടുവം മുറിയാത്തോട് പ്രഭാത് കലാസമിതിയുടെ മുപ്പത്തിയെട്ടാം വാർഷിക ആഘോഷം ഇന്ന് (ശനിയാഴ്ച) നടക്കും. വൈകുന്നേരം 6 മണിക്ക് മുറിയാത്തോടെ പഞ്ചായത്ത് കമ്യൂണിറ്റി ഹാളിൽ വെച്ച് നടക്കുന്ന സാംസക്കാരിക സമ്മേളനം പട്ടുവം ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് പി ശ്രീമതി ഉദ്ഘാടനം ചെയ്യും .

ജില്ലാ പഞ്ചായത്ത് സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ വി കെ സുരേഷ് ബാബു പ്രഭാഷണം നടത്തും . ചടങ്ങിൽ വെച്ച് ഫ്ളവേഴ്സ് ടോപ്പ് സിംഗർ ജൂനിയർ ഫെയിം വൈഗ ഷാജി, ഗൗതം കൃഷ്ണ എന്നിവരെ ആദരിക്കും. സന്ധ്യക്ക് 7.30 ന് നൃത്ത സന്ധ്യ,

രാത്രി 9 മണിക്ക് കുരുത്തോല പാട്ടുകൂട്ടം മുറിയാത്തോട് അവതരിപ്പിക്കുന്ന 'നാട്ടുപാട്ടരങ്ങ് ' .

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/265679/pattuvam-muriyathod-prabhat)