---
title: "ഇടച്ചേരിയൻ കമല നിര്യാതയായി"
english_title: "idacheriyan kamala"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/265643/idacheriyan-kamala"
published_at: "2025-01-25T09:09:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/67945d421c854_Untitled-2-web.jpg"
keywords: []
---

# ഇടച്ചേരിയൻ കമല നിര്യാതയായി

> **Lead Summary:** മുതുകുടയിലെ പരേതനായ കെ ഗോപാലൻ മാസ്റ്ററുടെ ഭാര്യ ഇടച്ചേരിയൻ കമല നിര്യാതയായി.മക്കൾ: യാശോദ, ജയരാജൻ (റിട്ട.ഫുഡ്‌ സേഫ്റ്റി ഓഫീസ് സ്റ്റാഫ് )

## Article Content

മുതുകുടയിലെ പരേതനായ കെ ഗോപാലൻ മാസ്റ്ററുടെ ഭാര്യ ഇടച്ചേരിയൻ കമല നിര്യാതയായി.മക്കൾ: യാശോദ, ജയരാജൻ (റിട്ട.ഫുഡ്‌ സേഫ്റ്റി ഓഫീസ് സ്റ്റാഫ് )

മരുമക്കൾ: എം. ഗംഗാധരൻ (റിട്ട. മാനേജർ ബാങ്ക് ഓഫ് ബറോഡാ), വിനീത. കാര്യമ്പലം.

സഹോദരങ്ങൾ :പാഞ്ചാലീ, കാഞ്ഞിരാടി, പരേതരായ കുഞ്ഞിരാമൻ(അരിയിൽ ), കാഞ്ഞൻ (മുതുകുട ), കാരിച്ചി (മുതുകുട )ബാലൻ (കുറ്റിക്കോട് ).

സംസ്കാരം രാവിലെ 11.30ന് കുളക്കാട്ടുവയൽ സമുദായ ശ്മശാനത്തിൽ.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/265643/idacheriyan-kamala)